ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഫയർമാൻ) റാങ്ക് ലിസ്റ്റിൽനിന്ന് 10 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. മുൻ നിയമന ശുപാർശയെ തുടർന്നുണ്ടായ എൻജെഡി ഒഴിവിലാണിത്. ഇതോടെ ലിസ്റ്റിലെ 601 പേർക്ക് നിയമന ശുപാർശയാകും. നിയമനനില: ഓപ്പൺ മെറിറ്റ്–567, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 13,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഫയർമാൻ) റാങ്ക് ലിസ്റ്റിൽനിന്ന് 10 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. മുൻ നിയമന ശുപാർശയെ തുടർന്നുണ്ടായ എൻജെഡി ഒഴിവിലാണിത്. ഇതോടെ ലിസ്റ്റിലെ 601 പേർക്ക് നിയമന ശുപാർശയാകും.

നിയമനനില: ഓപ്പൺ മെറിറ്റ്–567, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 13, മുസ്‌ലിം–606, എൽസി/എഐ–സപ്ലിമെന്ററി 5, ഒബിസി–558, വിശ്വകർമ–613, എസ്ഐയുസി നാടാർ–466, ഹിന്ദു നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

English Summary:

Fire and Rescue Officer Ranklist Recruitment PSC Updates Thozhilveedhi