കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 1038 പേർക്കാണു നിയമനം. ബവ്റിജസ് കോർപറേഷൻ, വാട്ടർ അതോറിറ്റി, കെഎസ്എഫ്ഇ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്ത 626 പുതിയ ഒഴിവും 412 എൻജെഡി ഒഴിവുമാണ് ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 1038 പേർക്കാണു നിയമനം.

ബവ്റിജസ് കോർപറേഷൻ, വാട്ടർ അതോറിറ്റി, കെഎസ്എഫ്ഇ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്ത 626 പുതിയ ഒഴിവും 412 എൻജെഡി ഒഴിവുമാണ് ആദ്യ ഘട്ട നിയമന ശുപാർശയിൽ പരിഗണിച്ചത്. ∙നിയമനനില: ഒാപ്പൺ മെറിറ്റ്–806 (മെയിൽ), 785 (ഫീമെയിൽ). ഇഡബ്ല്യുഎസ്–828, ഒാപ്പൺ മെറിറ്റിനുള്ളിൽ. ഈഴവ–832, ഒാപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സി–2772, 2485. എസ്ടി–സപ്ലിമെന്ററി 53, സപ്ലിമെന്ററി 32. മുസ്‌ലിം–1444, 1464. എൽസി/എഐ–സപ്ലിമെന്ററി 6, 2708. ഒബിസി–879, 866. വിശ്വകർമ–909, ഒാപ്പൺ മെറിറ്റിനുള്ളിൽ. എസ്ഐയുസി നാടാർ–1160, 1640. എസ്‌സിസിസി–സപ്ലിമെന്ററി 9, സപ്ലിമെന്ററി 10. ധീവര–2212, 1762. ഹിന്ദു നാടാർ–3084, 2843. ഭിന്നശേഷി: എൽവി–10, എച്ച്ഐ–26, എൽഡി/സിപി–17.

English Summary:

Company Board LGS recruitment PSC Updates Thozhilveedhi