കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ ആദ്യ പിഎസ്‌സി വിജ്ഞാപനം. രണ്ടു തസ്തികകളുടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽകാം. ഗസറ്റ് തീയതി 09.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 രാത്രി 12 വരെ. www.keralapsc.gov.in വിജ്ഞാപനം വന്നത് പിഎസ്‌സി അപ്പീൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ ആദ്യ പിഎസ്‌സി വിജ്ഞാപനം. രണ്ടു തസ്തികകളുടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽകാം.

ഗസറ്റ് തീയതി 09.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 രാത്രി 12 വരെ. www.keralapsc.gov.in

ADVERTISEMENT

വിജ്ഞാപനം വന്നത് പിഎസ്‌സി അപ്പീൽ അനുവദിച്ചതോടെ

കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ (ജനറൽ, സൊസൈറ്റി കാറ്റഗറി), ഒാഫിസ് അറ്റൻഡന്റ് (ജനറൽ, സൊസൈറ്റി കാറ്റഗറി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത് ഹൈക്കോടതിയുടെ അനുമതിയോടെ.

ADVERTISEMENT

ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക്/കാഷ്യർ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജിയെത്തുടർന്ന് കേരള ബാങ്കിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു ഹൈക്കോടതി 3 മാസത്തേക്കു തടഞ്ഞിരുന്നു. വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, ഈ വിധിക്കെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചതിനെത്തുടന്നാണ് ഏപ്രിൽ 9ലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

നേരത്തേ ഏപ്രിൽ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനായിരുന്നു പിഎസ്‌സി തീരുമാനം. കേരള ബാങ്കിലെ ഇരു തസ്തികകളിലേക്കുമുള്ള പിഎസ്‌സിയുടെ ആദ്യ വിജ്ഞാപനമാണിത്.

ADVERTISEMENT

വിശദമായ വായനയ്ക്ക് ഏപ്രിൽ 20 ലക്കം തൊഴിൽവീഥി കാണുക.

English Summary:

Kerala Bank Clerk Cashier Attendent vacancies PSC Thozhilveedhi