എൽഡിസി പരീക്ഷയ്ക്കു തയാറെടുക്കുന്നവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. LDC പരീക്ഷ ജൂലൈ 27 മുതൽ നടത്തും. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷകളാണ് ജൂലൈയിൽ നടത്തുക. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപുരം), വിദ്യാഭ്യാസ വകുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി പരീക്ഷയ്ക്കു തയാറെടുക്കുന്നവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. LDC പരീക്ഷ ജൂലൈ 27 മുതൽ നടത്തും. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷകളാണ് ജൂലൈയിൽ നടത്തുക. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപുരം), വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീക്ഷ), സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിൽ ആംബുലൻസ് അസിസ്റ്റന്റ് (മെയിൻ പരീക്ഷ) തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയാണ് ജൂലൈയിൽ നടക്കുന്നത്. മേയ് 11 വരെ കൺഫർമേഷൻ നൽകാം.

LDC ഒക്ടോബർ വരെ; ആദ്യം തിരുവനന്തപുരം

ADVERTISEMENT

വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷകൾ ജൂലൈ മുതൽ ഒക്ടോബർ വരെ നടത്താൻ പിഎസ്‌സി തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ജൂലൈ 27ന് നടക്കും. മറ്റു ജില്ലകളിൽ പരീക്ഷ നടക്കുന്ന മാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീയതി പിന്നീടു പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കും.

ADVERTISEMENT

മറ്റു ജില്ലകളിൽ പരീക്ഷ നടക്കുന്ന മാസങ്ങൾ:

∙ കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട്–ഓഗസ്റ്റ്.

ADVERTISEMENT

∙ ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട്–സെപ്റ്റംബർ.

∙ ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്–ഒക്ടോബർ.

14 ജില്ലകളിലെ തസ്തികമാറ്റം വഴിയുള്ള പരീക്ഷകളും ഒക്ടോബറിൽ നടത്തും.

English Summary:

Lower Division Clerk Exam PSC updates Thozhilveedhi