കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിൽ ഉദ്യോഗക്കയറ്റം വഴി നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ സ്ഥാപനത്തിൽ പിഎസ്‌സിയുടെ നിയമന പരിധിയിൽപ്പെടുന്ന ഡ്രൈവർ, പ്യൂൺ, വാച്ച്മാൻ എന്നീ ലോവർ ഗ്രേഡ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത. പിഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിൽ ഉദ്യോഗക്കയറ്റം വഴി നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഈ സ്ഥാപനത്തിൽ പിഎസ്‌സിയുടെ നിയമന പരിധിയിൽപ്പെടുന്ന ഡ്രൈവർ, പ്യൂൺ, വാച്ച്മാൻ എന്നീ ലോവർ ഗ്രേഡ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത. പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തി പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഗസറ്റ് തീയതി 23.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29 രാത്രി 12 വരെ.

ADVERTISEMENT

യോഗ്യത:

1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. കമ്പനിയുടെ സബോഡിനേറ്റ് സർവീസിൽ 2 വർഷത്തിൽ കുറയാത്ത സേവനം പൂർത്തിയാക്കിയിരിക്കണം 3. ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയിൽ അപ്രൂവ്ഡ് പ്രബേഷനർ അല്ലെങ്കിൽ ഫുൾ മെംബർ ആയിരിക്കണം.

ADVERTISEMENT

പ്രായപരിധി: ബാധകമല്ല. ‌‌‌

∙മറ്റു മാനദണ്ഡങ്ങൾ: അർഹതാ നിർണയ പരീക്ഷ ജയിക്കാൻ 40% മാർക്ക് വേണം. അപേക്ഷ സമർപ്പിക്കുന്നവർ വിദ്യാഭ്യാസ യോഗ്യതകൂടാതെ അപേക്ഷയിലെ മറ്റു വിവരങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെയും സർവീസ് സർട്ടിഫിക്കറ്റിന്റെയും അസ്സൽ, ഓഫിസ്/വകുപ്പു മേധാവിയുടെ ഒപ്പ്, പേര്, ഔദ്യോഗിക പദവി, ഓഫിസ് സീൽ എന്നിവ രേഖപ്പെടുത്തി പിഎസ്‌സി ആവശ്യപ്പെടുമ്പോൾ നേരിട്ടു ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ വീണ്ടും സമയം അനുവദിക്കില്ല. 

English Summary:

KSFE Junior Assistant PSC updates Thozhilveedhi