വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. ആലപ്പുഴ ജില്ലയിലെ ലിസ്റ്റാണ് ആദ്യം വന്നത്. മെയിൻ ലിസ്റ്റിൽ 98, സപ്ലിമെന്ററി ലിസ്റ്റിൽ 106, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 211 പേർ ഈ ലിസ്റ്റിലുണ്ട്. ബാക്കി ജില്ലകളിലെ റാങ്ക് ലിസ്റ്റും വരുംദിവസങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. ആലപ്പുഴ ജില്ലയിലെ ലിസ്റ്റാണ് ആദ്യം വന്നത്. മെയിൻ ലിസ്റ്റിൽ 98, സപ്ലിമെന്ററി ലിസ്റ്റിൽ 106, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 211 പേർ ഈ ലിസ്റ്റിലുണ്ട്. ബാക്കി ജില്ലകളിലെ റാങ്ക് ലിസ്റ്റും വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

വിവിധ ജില്ലകളിലായി എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 100 ഒഴിവ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിലാണ്–13. കുറവ് കാസർകോട് ജില്ലയിൽ–3. തിരുവനന്തപുരം–12, കൊല്ലം–6, പത്തനംതിട്ട–4, ആലപ്പുഴ–6, കോട്ടയം–4, ഇടുക്കി–4, എറണാകുളം–11, പാലക്കാട്–8, മലപ്പുറം–9, കോഴിക്കോട്–10, വയനാട്–4, കണ്ണൂർ–6 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവ്.

ADVERTISEMENT

മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത് 1702 പേർക്കാണ്. ഏറ്റവും കൂടുതൽ ശുപാർശ തിരുവനന്തപുരം ജില്ലയിലായിരുന്നു–212. കുറവ് വയനാട്, കാസർകോട് ജില്ലകളിൽ–65 വീതം. കൊല്ലം–118, പത്തനംതിട്ട–96, ആലപ്പുഴ–100, കോട്ടയം–124, ഇടുക്കി–108, എറണാകുളം–185, തൃശൂർ–135, പാലക്കാട്–121, മലപ്പുറം–124, കോഴിക്കോട്–143, കണ്ണൂർ–106 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നിയമന ശുപാർശ. 

English Summary:

LD Typist ranklist published PSC updates Thozhilveedhi