ഡിഗ്രി ലെവൽ മെയിൻ പരീക്ഷയ്ക്കു സെപ്റ്റംബറിൽ തുടക്കം; എൽഎസ്ജിഐ സെക്രട്ടറി പരീക്ഷയ്ക്ക് 2 പേപ്പർ
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിൽ മേയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന പൊതു പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കുള്ള മെയിൻ പരീക്ഷ സെപ്റ്റംബർ മുതൽ നവംബർവരെ നടത്താൻ പിഎസ്സി തീരുമാനിച്ചു. പരീക്ഷാതീയതി അതതു മാസത്തെ പരീക്ഷാ

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിൽ മേയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന പൊതു പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കുള്ള മെയിൻ പരീക്ഷ സെപ്റ്റംബർ മുതൽ നവംബർവരെ നടത്താൻ പിഎസ്സി തീരുമാനിച്ചു.
പരീക്ഷാതീയതി അതതു മാസത്തെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തും. ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറി തസ്തികയുടെ മെയിൻ പരീക്ഷയിൽ ഒന്നര മണിക്കൂർ വീതം ദൈർഘ്യമുള്ള 2 പേപ്പർ ഉണ്ടാകും. ഒരേ ദിവസംതന്നെയായിരിക്കും 2 പേപ്പറുകളുടെയും പരീക്ഷ. സിലബസ് വെബ്സൈറ്റിൽ: www.keralapsc.gov.in