കടലും പർവതങ്ങളും തണുപ്പും ട്രെക്കിങ്ങും റൈഡും ഒക്കെയായി പലരീതിയിൽ യാത്രകൾ വേറിട്ടിരിക്കുന്നു. ഗുഹകളിലൂടെയുള്ള സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ് ബോറാ ഗുഹകൾ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന്. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് അരാക വാലിക്ക് സമീപത്താണ് ബോറാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലും പർവതങ്ങളും തണുപ്പും ട്രെക്കിങ്ങും റൈഡും ഒക്കെയായി പലരീതിയിൽ യാത്രകൾ വേറിട്ടിരിക്കുന്നു. ഗുഹകളിലൂടെയുള്ള സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ് ബോറാ ഗുഹകൾ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന്. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് അരാക വാലിക്ക് സമീപത്താണ് ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. 

ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ എന്ന വിശേഷണവും ബോറാ ഗുഹകൾക്കാണ്. ‘ബോറാ ഗുഹാലു’ എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. ഉദ്ദേശം രണ്ട് കിലോമീറ്റർ നീളമുണ്ട് ഈ ഗുഹയ്ക്ക്.അതിൽ 0.35 കിലോമീറ്റർ ദൂരം വരെയേ സഞ്ചാരികൾക്ക് സന്ദർശനാനുമതി ഉള്ളൂ. ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. 

ADVERTISEMENT

പ്രകൃതിയൊരുക്കിയ ശിൽപ ചാരുത

ചുണ്ണാമ്പുകല്ലുകളാൽ പ്രകൃതിയൊരുക്കിയ ശിൽപ ഭംഗിയാണ് ഗുഹയ്ക്കുൾ വശം. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർത്ത് കൂട്ടിവായിക്കുന്ന രീതിയിൽ നിരവധി സ്റ്റോൺ ഫോർമേഷനുകൾ ഗുഹയ്ക്കുള്ളിലുണ്ട്. പല വലിപ്പത്തിലുള്ള ശിവലിംഗങ്ങൾ, നാഗം, ഐരാവതം, അരയന്നം.. തുടങ്ങിയവ ഉദാഹരണം. ദൈവങ്ങളുടെ വാസസ്ഥലം എന്നൊരു ഖ്യാതിയും ബോറാ ഗുഹയ്ക്കുണ്ട്. 

മനുഷ്യന്റെ തലച്ചോറ്, അമ്മയുടെയും കുഞ്ഞിന്റെയും രൂപം തുടങ്ങിയ വേറെയും ശിൽപങ്ങൾ ഗുഹയ്ക്കകത്തുണ്ട്, ഹൈന്ദവ വിശ്വാസങ്ങളായി ബന്ധപ്പെട്ടിരിക്കുന്നത് കാരണം ഗുഹയ്ക്കുള്ളിലും പുറത്തുമായി ധാരാളം സന്യാസിമാരെ കാണാം.

ADVERTISEMENT

പൂർണരൂപം വായിക്കാം