വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഒരുക്കിയ താമസസൗകര്യമുള്ള ബസ് ഹൗസ്ഫുൾ! മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു താമസത്തിനായി 2 എസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതം ഉണ്ട്. നവംബർ 14 മുതലാണ് ബസ് സന്ദർശകർക്കു ദിവസവാടകയ്ക്കു നൽകുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇരുബസുകളും ഫുൾ ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഒരുക്കിയ താമസസൗകര്യമുള്ള ബസ് ഹൗസ്ഫുൾ!  മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു താമസത്തിനായി 2 എസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതം ഉണ്ട്. നവംബർ 14 മുതലാണ് ബസ് സന്ദർശകർക്കു ദിവസവാടകയ്ക്കു നൽകുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇരുബസുകളും ഫുൾ ആണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 55,280 രൂപയാണ് ഇതുവഴി കെഎസ്ആർടിസിയുടെ വരുമാനം. 

ADVERTISEMENT

ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി ആവശ്യമെങ്കിൽ 50 രൂപ അധികം നൽകണം. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണം അടച്ച് വൈകിട്ട് 5നു ബസിൽ പ്രവേശിക്കാം.  ഡിപ്പോയിൽത്തന്നെ‌യാണു രാത്രി ബസുകൾ നിർത്തിയിടുന്നത്. താമസക്കാർക്കു ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം.  16 കിടക്കകളാണ് ഒരു ബസിൽ ഉള്ളതെങ്കിലും 1600 രൂപ നൽകി ഒന്നോ രണ്ടോ പേർക്കു മാത്രമായും ഇവ ബുക്ക് ചെയ്യാം. സമീപത്തു ഭക്ഷണശാലകളും ഉണ്ട്. മൂന്നാർ കെഎസ്ആർടിസി ഫോൺ: 04865 230201.