തൊടുപുഴ ∙ ഇളംകാറ്റിൽ കണ്ണെത്താദൂരം പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കാം പൂന്തുരുത്തിപ്പാറയി‍ൽ. ഉടുമ്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളത്താണ് ഈ മനോഹര സ്ഥലം. ഇവിടെ നിന്ന്, ഇലവീഴാപ്പൂഞ്ചിറ, കുളമാവ് ഡാം, മലങ്കര ഡാം, നാടുകാണി എന്നിവയുടെ വിദൂര ദൃശ്യങ്ങൾ ആരെയും ആകർഷിക്കും. തട്ടുകളായി നിൽക്കുന്ന മലനിരകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇളംകാറ്റിൽ കണ്ണെത്താദൂരം പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കാം പൂന്തുരുത്തിപ്പാറയി‍ൽ. ഉടുമ്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളത്താണ് ഈ മനോഹര സ്ഥലം. ഇവിടെ നിന്ന്, ഇലവീഴാപ്പൂഞ്ചിറ, കുളമാവ് ഡാം, മലങ്കര ഡാം, നാടുകാണി എന്നിവയുടെ വിദൂര ദൃശ്യങ്ങൾ ആരെയും ആകർഷിക്കും. 

ADVERTISEMENT

തട്ടുകളായി നിൽക്കുന്ന മലനിരകളിലെ വീടുകളിൽ നിന്നുള്ള രാത്രി വെളിച്ചവും ഏറെ ആകർഷകമാണ്. എപ്പോഴുമുള്ള ഇളം കാറ്റാണു മറ്റൊരു പ്രത്യേകത. അസ്തമയക്കാഴ്ചയും ഗംഭീരം.തൊടുപുഴയിൽ നിന്നു 23 കിലോമീറ്ററാണു ദൂരം. കലയന്താനി, ഉടുമ്പന്നൂർ, പന്നിമറ്റം, കുളമാവ് എന്നിങ്ങനെ നാലു ഭാഗത്തു നിന്നും നല്ല റോഡുണ്ട്.

ADVERTISEMENT

പൂന്തുരുത്തി പാറയ്ക്കു പുറമേ ഇരുകല്ലിൻപാറ, ഓന്തുംപാറ, ചക്കാരാമാണ്ടി എന്നിങ്ങനെ വിവിധ വ്യൂ പോയിന്റുകൾ ചെപ്പുകുളത്തുണ്ട്. ദൂരക്കാഴ്ച ആസ്വദിക്കാനുള്ള പവിലിയൻ ഉൾപ്പെടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകും.

ADVERTISEMENT

English Summary: Poonthuruthi Para in Thodupuzha