തലസ്ഥാന വാസികൾക്കായി വൈവിധ്യമാർന്ന ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്ന കെടഡിസി ഇക്കുറി ക്രിക്കറ്റ് ലോകകപ്പും ആവേശമാക്കുന്നു. 2019 ലെ വേൾഡ് കപ്പ് ക്രിക്കറ്റ് മാച്ച് ഇനി കെടിഡിസിയുടെ മസ്ക്കറ്റ് ഹോട്ടലിൽ ആസ്വദിക്കാം. നാവിൽ കൊതിയുണർത്തുന്ന വ്യത്യസ്ത വിഭവങ്ങളുമായി ക്രിക്കറ്റ്പ്രേമികളെ വരവേല്‍ക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലസ്ഥാന വാസികൾക്കായി വൈവിധ്യമാർന്ന ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്ന കെടഡിസി ഇക്കുറി ക്രിക്കറ്റ് ലോകകപ്പും ആവേശമാക്കുന്നു.  2019 ലെ വേൾഡ് കപ്പ് ക്രിക്കറ്റ് മാച്ച് ഇനി കെടിഡിസിയുടെ മസ്ക്കറ്റ് ഹോട്ടലിൽ ആസ്വദിക്കാം.നാവിൽ കൊതിയുണർത്തുന്ന വ്യത്യസ്ത വിഭവങ്ങളുമായി ക്രിക്കറ്റ്പ്രേമികളെ വരവേല്‍ക്കുകയാണ് കെടിഡിസി. 

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കളി ആസ്വദിക്കാനായി വലിയ സ്ക്രീനും മസ്ക്കറ്റ് ഹോട്ടലിൽ ക്രമീകരിച്ചിട്ടുണ്ട്. ജൂൺ 5, 9, 13, 16, 22, 27, 30 തീയതികളിലെയും ജൂലൈ 2, 6 ദിവസങ്ങളിലെയും പ്രിലിമിനറി മാച്ചും സെമിഫൈനൽ മാച്ചും കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജൂലൈ 9, 11, 14 തീയതികളിൽ നടക്കുന്ന ഫൈനൽ മല്‍സരവും മസ്ക്കറ്റ് ഹോട്ടലിലെ കാഴ്ചകൾക്കൊപ്പം ആഘോഷമാക്കി ആസ്വദിക്കാം.

ADVERTISEMENT

ഇന്ത്യൻ‌ ടീമിന്റെ ആവേശകരമായ മത്സരത്തിനൊപ്പം നാവിന് രുചിയുണർത്തുന്ന വിഭവങ്ങളെയും അറിയാൻ സ്പെഷൽ പാക്കേജുകളും മസ്ക്കറ്റ് ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് 900 രൂപയും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 450 രൂപയുമാണ് സ്പെഷൽ പാക്കേജുകള്‍. വൈകുന്നേരത്തെ ചായ/കാപ്പി, സ്നാക്ക്, നാവിൽ വെള്ളമൂറിക്കുന്ന വിഭവങ്ങളുമായുള്ള ബഫറ്റ് ഡിന്നറുമാണ് പാക്കേജിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മാച്ചുള്ള ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ മത്സരം അവസാനിക്കുന്നിടം വരെ  വേൾഡ് കപ്പ് ക്രിക്കറ്റ് മാച്ചിനൊപ്പം വ്യത്യസ്ത വിഭവങ്ങളുടെ രുചിയും നുകരാം.

കൂടുതൽ വിവരങ്ങൾക്ക്: മസ്ക്കറ്റ് ഹോട്ടൽ തിരുവന്തപുരം 

ADVERTISEMENT

94000 08561, 94000 0856