കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിലെ ദ്വീപാണ് ശിവ്ന സമുദ്രം. ഇതിനോട് ചേർന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്ന സമുദ്രം വെള്ളച്ചാട്ടം. ∙ഡക്കാൻ സമതലങ്ങൾ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകൾക്കിടയിൽ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്. ∙ശിവ്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിലെ ദ്വീപാണ് ശിവ്ന സമുദ്രം. ഇതിനോട് ചേർന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്ന സമുദ്രം വെള്ളച്ചാട്ടം.

∙ഡക്കാൻ സമതലങ്ങൾ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകൾക്കിടയിൽ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്.

ADVERTISEMENT

∙ശിവ്ന സമുദ്രത്തിന് ഇരുവശത്തുമായി പാറയിടുക്കുകളിലൂടെ ഒഴുകി ഉദ്ദേശം രണ്ട് കിലോമീറ്റർ അകലത്തിൽ വീണ്ടും രണ്ടു ജലപാതങ്ങൾ രൂപം കൊള്ളുന്നു. ഇവയിൽ കിഴക്കു വശത്തെ ജലപാതം ഗഗനാചുക്കി വെള്ളച്ചാട്ടമെന്നും പടിഞ്ഞാറുള്ളത് ഭരാചുക്കിയെന്നും അറിയപ്പെടുന്നു. 

∙വർഷം മുഴുവൻ വെള്ളമുണ്ടെങ്കിലും മഴക്കാലത്ത് (ജൂലൈ– ഒക്ടോബർ) സൗന്ദര്യവും ഗാംഭീര്യവും പൂർണത പ്രാപിക്കുന്നു.

ADVERTISEMENT

∙രണ്ടു ജലപാതങ്ങളും സമീപത്താണെങ്കിലും വ്യൂപോയിന്റു കൾ തമ്മിൽ ഉദ്ദേശം പതിനഞ്ചു കിലോമീറ്റർ അകലമുണ്ട്. 

∙മൈസൂരുവിൽ നിന്ന് 60 കി.മീ സഞ്ചരിച്ചാൽ ഇവിടെ എത്താം.

ADVERTISEMENT

∙ബെംഗളൂരുവിൽ നിന്ന് 139 കിലോമീറ്റർ. ബെംഗളൂരു– മൈസൂരു ഹൈവേയിൽ മദ്ദൂർ, മലവെള്ളി വഴിയാണ് ശിവ്ന സമുദ്രം എത്തുക. ബെംഗളൂരുവിൽ നിന്ന് കനകപുര, മല വെള്ളി വഴിയും ഇവിടെ എത്താം. 

∙1902 ൽ സ്ഥാപിച്ച ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്.

∙ഹൊയ്സാല ശൈലിയിലുള്ള ക്ഷേത്രങ്ങൾക്കു പ്രശസ്തമായ സോംനാഥ്പുർ, മണൽ മൂടിയ ക്ഷേത്രമെന്നു പ്രസിദ്ധി യാർജിച്ച തലക്കാട് എന്നിവ ഇതിനൊപ്പം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്.