സഞ്ചാരികള്‍ക്കും യാത്രകളെ സ്നേഹിക്കുന്നവര്‍ക്കുമായി മനോരമ ഒരുക്കുന്ന ട്രാവല്‍ ആന്‍ഡ്‌ ടൂറിസം എക്സ്പോ ‘മനോരമ വൊയേജര്‍ 2019’ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 6, 7, 8 തീയതികളില്‍ മറൈന്‍ഡ്രൈവിലുള്ള താജ് ഗേറ്റ്‌വേയിലാണ് പരിപാടി. സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിയായ സില്‍ക്ക് എയറും സിംഗപ്പൂര്‍ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികള്‍ക്കും യാത്രകളെ സ്നേഹിക്കുന്നവര്‍ക്കുമായി മനോരമ ഒരുക്കുന്ന ട്രാവല്‍ ആന്‍ഡ്‌ ടൂറിസം എക്സ്പോ ‘മനോരമ വൊയേജര്‍ 2019’ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 6, 7, 8 തീയതികളില്‍ മറൈന്‍ഡ്രൈവിലുള്ള താജ് ഗേറ്റ്‌വേയിലാണ് പരിപാടി. സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിയായ സില്‍ക്ക് എയറും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമാണ് മുഖ്യ സ്പോണ്‍സര്‍മാര്‍. തമിഴ്നാട് ടൂറിസം ബോര്‍ഡിന്‍റെ സഹകരണവുമുണ്ട്. പ്രവേശനം സൗജന്യം. 

ADVERTISEMENT

പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍സികളും റിസോര്‍ട്ടുകളും സര്‍ക്കാര്‍ ഏജന്‍സികളും എക്സ്പോയില്‍ പങ്കെടുക്കും. ട്രാവല്‍ ബ്ലോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ തുടങ്ങിയവര്‍ യാത്രാനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കും. 

ADVERTISEMENT

ഡിസംബര്‍ ആറിന് വൈകിട്ട് ആറു മുതല്‍ എട്ടു വരെ നടക്കുന്ന പ്രത്യേക പരിപാടിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ശ്രീദേവി മേനോന്‍  യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കും. ഏഴാം തീയതി ലൂണ വാനില @the_viperpilot എന്നിവരും യാത്ര ചെയ്യുന്ന ദമ്പതികളായ ഗൗതം, താര എന്നിവരും സംസാരിക്കും. ആളുകള്‍ക്ക് യാത്രാസംബന്ധമായ സംശയങ്ങളും ചോദിക്കാം. 

ADVERTISEMENT

എട്ടിന് വൈകിട്ട് സുരക്ഷിതമായ യാത്ര എന്ന വിഷയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സർ അരുൺസ്മോകി സംസാരിക്കും. പരിപാടിയുടെ ഭാഗമായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആറാം തീയതി സ്ത്രീകള്‍ക്കായി പാചക മത്സരമുണ്ട്. ഏഴിന് കുട്ടികള്‍ക്ക് പെയിന്‍റിങ് മത്സരം, എട്ടിന് ഫോട്ടോ വാക്ക് കോണ്‍ടെസ്റ്റ് എന്നിവയുമുണ്ട്. മനോരമ വൊയേജര്‍ ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മൽസരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി ഉണ്ട്.