വിഭവസമൃദമായ രുചികൾക്കെപ്പം പുതുവർഷത്തെ വരവേൽക്കാം. നാവിലെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങളുമായി മസ്ക്കറ്റ് ഹോട്ടൽ ഒരുങ്ങികഴിഞ്ഞു. കെടിഡിസിയുടെ മസ്‌കറ്റ് ഹോട്ടലിൽ ഈ ഡിസംബർ 31 ന് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. രാത്രി 8 മണി മുതൽ സ്വാതിയിലാണ് പരിപാടികൾ അരങ്ങേറുന്നത്. തകർപ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഭവസമൃദമായ രുചികൾക്കൊപ്പം പുതുവർഷത്തെ വരവേൽക്കാം. നാവിലെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങളുമായി മസ്ക്കറ്റ് ഹോട്ടൽ ഒരുങ്ങികഴിഞ്ഞു. കെടിഡിസിയുടെ മസ്‌ക്കറ്റ് ഹോട്ടലിൽ ഈ ഡിസംബർ 31 ന് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. രാത്രി 8 മണി മുതൽ സ്വാതിയിലാണ് പരിപാടികൾ അരങ്ങേറുന്നത്. തകർപ്പൻ കലാപരിപാടികളുമുണ്ട്. ഇനി ആഘോഷത്തിന്റെ നിമിഷങ്ങളാണ്.

രസകരവും രുചികരവുമായ വിവിഭവങ്ങൾ മാത്രമല്ല, ഡിജെ, മൈൻഡ് റീഡർ, മാജിക് ഷോ, ഡാൻസ്, വിനോദ ഗെയിമുകൾ, ലക്കി നറുക്കെടുപ്പുകൾ തുടങ്ങി നിരവധി കാര്യപരിപാടികളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇൗ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് നികുതിയടക്കം ദമ്പതികൾക്ക് 4000 രൂപയും ഒരാൾക്ക് 3000രൂപയുമാണ്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1500 രൂപയുമാണ് നിരക്ക്. ഡിസംബർ 30ന് രാത്രി 8 മണിക്ക് മുമ്പായി റിസർവേഷൻ ചെയ്താൽ സ്പെഷൽ ഓഫറുകളും ലഭിക്കും.

ADVERTISEMENT

കേരളത്തിലുടനീളമുള്ള കെടിഡിസിയുടെ വിവിധ പ്രീമിയം പ്രോപ്പർട്ടികളിൽ അന്നേ ദിവസം ലക്കി നറുക്കെടുപ്പുകളുമുണ്ട്. വിജയികൾക്ക് കെടിഡിസിയുടെ പ്രമുഖ ഹോട്ടലുകളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്നവരെ കാത്ത് നിരവധി സമ്മാനങ്ങളുമുണ്ട്. ഈ പുതുവത്സരം മസ്‌ക്കറ്റ് ഹോട്ടലിനൊപ്പം ആഘോഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9400008561/62/63/64
0471 2318990