ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 1122 രൂപയായി കുറഞ്ഞു. എന്നാൽ, ബസ് യാത്രയ്ക്ക് 2000 രൂപയാകും. കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ മിക്ക മലയാളികളും വിമാന യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 1122 രൂപയായി കുറഞ്ഞു. എന്നാൽ, ബസ് യാത്രയ്ക്ക് 2000 രൂപയാകും. കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ മിക്ക മലയാളികളും വിമാന യാത്ര അവഗണിക്കുകയാണപ്പോൾ. വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന നിരക്ക് ഇത്രയും കൂപ്പുകുത്തുന്നത്. യാത്രക്കാർ കുറഞ്ഞതോടെ ബെംഗളൂരുവിൽ നിന്നുള്ള മറ്റു വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞു.

ADVERTISEMENT

തിരുവനന്തപുരം (2500), കോഴിക്കോട് (2600), കണ്ണൂർ (2090) എന്നിങ്ങനെയാണ് വരും ദിവസങ്ങളിലെ വിമാന നിരക്കുകൾ. ബിസിനസ് ആവശ്യത്തിനായി നാട്ടിലേക്കും തിരിച്ചും കമ്പനി ചെലവിൽ വിമാന യാത്ര ചെയ്യാറുള്ള ജീവനക്കാർ ഇത് ട്രെയിൻ-ബസ് യാത്രയാക്കി മാറ്റി. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്തിലുണ്ടാവുമെന്നതിനാൽ ‘റിസ്ക്’ എടുക്കാൻ വയ്യെന്നാണ് യാത്രക്കാരുടെ മറുപടി.