ബെംഗളൂരു :ദക്ഷിണ പശ്ചിമ റെയിൽവേ കഴിഞ്ഞ ദിവസം മുതൽ ബെംഗളൂരുവിൽ നിന്നു ഗോവയിലേക്ക് പുതിയ പ്രതിദിന ട്രെയിൻ സർവീസ് ആരംഭിച്ചു. "ചിക്കമംഗലൂരിലെയും കാർവാറിലെയും ജനങ്ങളുടെ ദീർഘ കാലമായുള്ള ആവശ്യം പരിഗണിച്ചാണിത്. പാർലമെന്റ് അംഗമായ ശോഭ കരന്ദ്‍‍ലോജ ഈ ആവശ്യം ഉന്നയിച്ചിരുന്നു "ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു :ദക്ഷിണ പശ്ചിമ റെയിൽവേ കഴിഞ്ഞ ദിവസം മുതൽ ബെംഗളൂരുവിൽ നിന്നു ഗോവയിലേക്ക് പുതിയ പ്രതിദിന ട്രെയിൻ സർവീസ് ആരംഭിച്ചു. "ചിക്കമംഗലൂരിലെയും കാർവാറിലെയും ജനങ്ങളുടെ ദീർഘ കാലമായുള്ള ആവശ്യം പരിഗണിച്ചാണിത്. പാർലമെന്റ് അംഗമായ ശോഭ കരന്ദ്‍‍ലോജ ഈ ആവശ്യം ഉന്നയിച്ചിരുന്നു "ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് റെയിൽവേ മന്ത്രി സുരേഷ്. സി. അംഗടി പറഞ്ഞു.

ADVERTISEMENT

ബെംഗളൂരുവിൽ നിന്നു യാത്ര ആരംഭിക്കുന്ന യശ്വന്ത്പൂർ -കർവാർ -വാസ്കോ ഡാ ഗാമാ സ്പെഷ്യൽ ട്രെയിൻ, ബെംഗളൂരു, ഉഡുപ്പി, കുന്ദപൂർ, കർവാർ എന്നിവിടങ്ങളിലൂടെ  കടന്നു പോകുന്നു.കുറഞ്ഞ യാത്രാ ദൈർഖ്യവും, സൗകര്യപ്രദമായ യാത്രയുമാണ് ഈ രാത്രി  സെർവിസിന്റെ പ്രത്യേകത. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ഫ്ലാഗ് ഓഫിൽ അംഗടിയോടൊപ്പം പങ്കു ചേർന്നിരുന്നു. റെയിൽവേ മന്ത്രി യെശ്വന്ത്പൂർ -ബിജാപുർ എക്സ്പ്രസ്സിലെ നവീകരിച്ച ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകളും ഉദ്ഘാടനം ചെയ്തു. കൂടുതൽ യാത്രികരെ ഉൾകൊള്ളുന്ന വിധത്തിൽ വിശാലവും സൗകര്യപ്രദവും മികച്ച സുരക്ഷാ ക്രമീകരണങ്ങളുൾകൊള്ളുന്നതുമാണ് ഈ ആധുനിക കോച്ചുകൾ