കെ‍ാറേ‍ാണ വൈറസ് ബാധനേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി സംസ്ഥാന വനം, വന്യജീവി വകുപ്പിനുകീഴിലെ മുഴുവൻ ഇക്കേ‍ാടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. അതിനൊടൊപ്പം കേരളത്തിലെ ആദ്യത്തെ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസം സംരംഭമായ, ചടയമംഗലത്തെ ജടായു എർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ‍ാറേ‍ാണ വൈറസ് ബാധ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി സംസ്ഥാന വനം, വന്യജീവി വകുപ്പിനുകീഴിലെ മുഴുവൻ ഇക്കേ‍ാടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. അതിനൊടൊപ്പം കേരളത്തിലെ ആദ്യത്തെ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസം സംരംഭമായ, ചടയമംഗലത്തെ ജടായു എർത്ത് സെന്ററിൽ മാർച്ച്‌ 31 വരെ സന്ദശകർക്ക് പ്രവേശനമില്ല.

കോവിഡ് 19  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപടികളോട് സഹകരിച്ച്കൊണ്ട് ഈ മാസം 31 വരെ ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ജടായു എർത്ത് സെന്റർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ അറിയിച്ചു.