കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളിൽ 19 മുതൽ ജൂൺ 2 വരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയർ ഇന്ത്യ വെബ്സൈറ്റിലൂടെ ടിക്കറ്റ് വിൽപന തുടങ്ങും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും കൊച്ചിയിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളിൽ 19 മുതൽ ജൂൺ 2 വരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയർ ഇന്ത്യ വെബ്സൈറ്റിലൂടെ ടിക്കറ്റ് വിൽപന തുടങ്ങും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും സർവീസുണ്ട്. കൊച്ചി– ചെന്നൈ സർവീസുമുണ്ട്.

ADVERTISEMENT

കേരള സർവീസുകൾ (ബ്രാക്കറ്റിൽ പുറപ്പെടുന്ന സമയം)

ഈ മാസം 19: കൊച്ചി– ചെന്നൈ (രാത്രി 9)

20: മുംബൈ– കൊച്ചി  (പുലർച്ചെ 4.45), കൊച്ചി– മുംബൈ (രാവിലെ 8.15)

20: മുംബൈ– കൊച്ചി (രാത്രി 10)

ADVERTISEMENT

21: കൊച്ചി– മുംബൈ (പുലർച്ചെ ഒന്ന്)

22: ഡൽഹി– കൊച്ചി (രാവിലെ 9.40), കൊച്ചി – ഡൽഹി (ഉച്ചയ്ക്ക് 2)

25: ‍ഡൽഹി– കൊച്ചി (പുലർച്ചെ 5.45),  കൊച്ചി– ഡൽഹി (രാവിലെ 10)

25: ഡൽഹി– കൊച്ചി (രാത്രി 7.10),  കൊച്ചി – ഡൽഹി (രാത്രി 11.30)

ADVERTISEMENT

പതിവ് ട്രെയിൻ സർവീസ് ഉടനില്ല

ന്യൂഡൽഹി ∙ ശ്രമിക് ട്രെയിനുകളും സ്പെഷൽ ട്രെയിനുകളും ഒഴികെ മറ്റെല്ലാ ട്രെയിൻ സർവീസുകളും നീട്ടിവച്ചു.ലോക്ഡൗൺ അവസാനിക്കുന്ന ഈ മാസം 17 വരെയായിരുന്നു സബേർബൻ ട്രെയിനുകളടക്കമുള്ളവ നിർത്തിവച്ചിരുന്നത്. ഇതാണ് ഇനിയൊരുത്തരവ് വരെ നീട്ടിയത്.

ജൂൺ 30 വരെ നേരത്തേ ബുക്കു ചെയ്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ശ്രമിക്, സ്പെഷൽ ട്രെയിനുകൾ തുടരും. 22നു ശേഷമുള്ള സ്പെഷൽ ട്രെയിനുകൾക്ക് വെയ്റ്റിങ് ലിസ്റ്റുണ്ടാകും. പ്രതിദിനം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാവുന്ന വിധം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

English Summary: Air india to start domestic flights