ലോക്ഡൗൺ മൂലം വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയർ ഇന്ത്യ. മാർച്ച് 23 മുതൽ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗൺ മൂലം യാത്ര റദ്ദാകുകയും ചെയ്തവർക്കാണു വീണ്ടും ബുക്ക് ചെയ്യാൻ സൗകര്യം. ടിക്കറ്റ് തീയതി മാറ്റുന്നതിന് ഈടാക്കുന്ന നിശ്ചിത തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ മൂലം വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയർ ഇന്ത്യ. മാർച്ച് 23 മുതൽ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗൺ മൂലം യാത്ര റദ്ദാകുകയും ചെയ്തവർക്കാണു വീണ്ടും ബുക്ക് ചെയ്യാൻ സൗകര്യം.

ADVERTISEMENT

ടിക്കറ്റ് തീയതി മാറ്റുന്നതിന് ഈടാക്കുന്ന നിശ്ചിത തുക ഒഴിവാക്കും. എന്നാൽ, മാറ്റിയെടുക്കുന്ന തീയതിയിലെ നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക നൽകണം.