നവംബറിൽ ദീപാവലിയോടെ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ആഭ്യന്തര യാത്രകൾക്കു വിവിധ കമ്പനികളുടെ 650 വിമാനങ്ങളാണുള്ളത്. ദീപാവലിയോടെ അവയെല്ലാം സർവീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24ന് ആഭ്യന്തര സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബറിൽ ദീപാവലിയോടെ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ആഭ്യന്തര യാത്രകൾക്കു വിവിധ കമ്പനികളുടെ 650 വിമാനങ്ങളാണുള്ളത്. ദീപാവലിയോടെ അവയെല്ലാം സർവീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 24ന് ആഭ്യന്തര സർവീസ് പുനരാരംഭിച്ചെങ്കിലും 25 – 30% സർവീസുകൾ മാത്രമാണു നിലവിലുള്ളത്. രാജ്യാന്തര സർവീസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ADVERTISEMENT

English Summary: Domestic flight service from november

ADVERTISEMENT