തിരുവനന്തപുരം∙ ഏറെക്കാലത്തിനു ശേഷം മൃഗശാല ഇന്നു തുറക്കുമ്പോൾ അന്തേവാസികൾക്കു മാറ്റമൊന്നുമില്ല. പക്ഷേ സന്ദർശകരുടെ കാര്യം അങ്ങിനെയല്ല. പഴയ മനുഷ്യമുഖങ്ങൾ ഓർമയിലുണ്ടെങ്കിൽ മൃഗങ്ങൾ ഇന്ന് അമ്പരക്കുമെന്നുറപ്പ്, കാരണം സന്ദർശകർക്കെല്ലാം മാസ്കിന്റെ ഒരേ മുഖമാണ്. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഏറെക്കാലത്തിനു ശേഷം  മൃഗശാല ഇന്നു തുറക്കുമ്പോൾ അന്തേവാസികൾക്കു മാറ്റമൊന്നുമില്ല.  പക്ഷേ സന്ദർശകരുടെ കാര്യം അങ്ങിനെയല്ല. പഴയ മനുഷ്യമുഖങ്ങൾ ഓർമയിലുണ്ടെങ്കിൽ മൃഗങ്ങൾ ഇന്ന് അമ്പരക്കുമെന്നുറപ്പ്, കാരണം സന്ദർശകർക്കെല്ലാം മാസ്കിന്റെ ഒരേ മുഖമാണ്.

മാസ്കും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ഇന്നു മുതൽ സന്ദർശകരെ അനുവദിക്കുക. കോവിഡിനെ തുടർന്നു മാർച്ച് 12നാണു മൃഗശാല അടച്ചത്  മൃഗശാലയിൽ  പുതിയ അന്തേവാസികളായി 3 രാജവെമ്പാലയും 2 പന്നി കരടികളും അടുത്ത മാസം എത്തുമെന്നാണ് പ്രതീക്ഷ. മ്യൂസിയം ഉദ്യാനത്തിൽ പ്രഭാത, സായാഹ്ന സവാരിയും പുനരാരംഭിച്ചു.

ADVERTISEMENT

English Summary: Trivandrum Zoo Reopening