യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ 2021 ജനുവരി 7 വരെ താൽകാലികമായി നിർത്തിവെച്ചു. ജനിതകമാറ്റം സംഭവിച്ച്, എഴുപതു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസ് യുകെയിൽ പടരുന്നു പിടിക്കുന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ 2021 ജനുവരി 7 വരെ  താൽകാലികമായി നിർത്തിവെച്ചു. ജനിതകമാറ്റം സംഭവിച്ച്, എഴുപതു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസ് യുകെയിൽ പടരുന്നു പിടിക്കുന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നേരത്തെ ഡിസംബർ 23 മുതൽ ഡിസംബർ 31 വരെയുള്ള സര്‍വ്വീസുകള്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

കർശനമായ നിയന്ത്രണത്തോടെ മാത്രമേ ഇനി സർവ്വീസ് പുനരാരംഭിക്കും, ഇതിനുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ADVERTISEMENT

ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ നടപടി. തിരിച്ചെത്തിയവരിൽ 20 പേരിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം വകഭേദം കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. കൂടാതെ, യുകെയിൽ നിന്ന് നേരിട്ടുള്ള അല്ലെങ്കിൽ ട്രാൻസിറ്റ് വിമാനങ്ങൾ വഴി എത്തുന്നവർക്ക് കോവിഡ് -19 നുള്ള ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി.

English Summary: India Extends UK Flight Ban Till January 7 Over Mutant Coronavirus