ഇന്ത്യയിലെ മുൻനിര പ്രമുഖ അമ്യൂസ്മെന്റ് പാർ‌ക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു. വണ്ടർലാ കൊച്ചി പാർക്ക് ഡിസംബർ 24 മുതൽ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി അവസാനം വരെ ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ പാർക്ക് പ്രവർത്തന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര പ്രമുഖ അമ്യൂസ്മെന്റ് പാർ‌ക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു. വണ്ടർലാ കൊച്ചി പാർക്ക് ഡിസംബർ 24 മുതൽ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരിയിൽ  ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ പാർക്ക് പ്രവർത്തന സജ്ജമാണ്.

പാർക്ക്‌  പ്രവേശന   നിരക്ക് 999 രൂപയാണ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ  ഓൺലൈനായി ടിക്കറ്റ്
ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ട് റേറ്റായ 899 ൽ ടിക്കറ്റുകൾ ലഭിക്കും. കേരളാ സർക്കാരും ആരോഗ്യ മന്ത്രാലയവും അനുശാസിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും പാർക്കിന്റെ പ്രവർത്തനം

ADVERTISEMENT

സന്ദർശകർക്ക് വണ്ടർലായുടെ വെബ്സൈറ്റായ www.wonderla.com സന്ദർശിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ബുക്കിങ് പോർട്ടൽ  പ്രവർത്തന സജ്ജമാണ്.വണ്ടർലായുടെ ബാംഗ്ലൂർ, ഹൈദരാബാദ് പാർക്കുകളൂം ബാംഗ്ലൂർ റിസോർട്ടും പ്രവത്തനസജ്ജമാണ്.

കൂടുതൽ വിവരങ്ങൾക്ക് www.wonderla.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ വണ്ടർലാ  കൊച്ചിയിലെ 0484 26840484 / 2684001 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ADVERTISEMENT

English Summary: Wonderla Amusement Park, Kochi