ചെന്നൈ∙ അണ്ണാഡിഎംകെ പ്രവർത്തകരുടെ ‘അമ്മ വാഴ്ക’ വിളികൾ അലയടിച്ച അന്തരീക്ഷത്തിൽ, മറീന ബീച്ചിലെ ജയലളിത സ്മാരകം തുറന്നു. ജനം കൂട്ടത്തോടെ ഇടിച്ചു കയറിയതിനാൽ ഉന്തും തള്ളുമുണ്ടായി. ഫീനീക്സ് പക്ഷിയുടെ രൂപത്തിലുള്ള സ്മാരകത്തിന്റെ ചെലവ് 80 കോടി രൂപയാണ്. 9 ഏക്കറിലാണു നിർമാണം. മദ്രാസ് ഐഐടി വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ അണ്ണാഡിഎംകെ പ്രവർത്തകരുടെ ‘അമ്മ വാഴ്ക’ വിളികൾ അലയടിച്ച അന്തരീക്ഷത്തിൽ, മറീന ബീച്ചിലെ ജയലളിത സ്മാരകം തുറന്നു. ജനം കൂട്ടത്തോടെ ഇടിച്ചു കയറിയതിനാൽ  ഉന്തും തള്ളുമുണ്ടായി. ഫീനീക്സ് പക്ഷിയുടെ രൂപത്തിലുള്ള സ്മാരകത്തിന്റെ ചെലവ് 80 കോടി രൂപയാണ്. 9 ഏക്കറിലാണു നിർമാണം.

മദ്രാസ് ഐഐടി വിദ്യാർഥികൾ രൂപകൽപന ചെയ്ത സ്മാരകത്തിൽ ‘അമ്മ’യുടെ ഇഷ്ട വചനങ്ങളായ ‘മക്കളാലെ നാൻ, മക്കൾക്കാകവേ നാൻ (ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടി),  അമയ്തി, വലം, വളർച്ചി (സമാധാനം, സമൃദ്ധി, വളർച്ച) എന്നിവ കൊത്തിവച്ചിരിക്കുന്നു.

ADVERTISEMENT

ജയയുടെ അഭിനയ, രാഷ്ട്രീയ ജീവിതം വിവരിക്കുന്ന മ്യൂസിയവും 100 പേർക്കിരിക്കാവുന്ന മിനി തിയറ്ററിൽ ഓഡിയോ-വിഷ്വൽ പ്രസന്റേഷനും സജ്ജം. 15000 വൃക്ഷത്തൈകളുമായി ഒരുങ്ങുന്ന പാർക്കും മ്യൂസിയവും പിന്നീടേ തുറക്കൂ.

ADVERTISEMENT

English Summary: Jayalalithaa Memorial Inaugurated in Chennai