കോവി‍ഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ അടിച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം ഇപ്പോൾ തുറന്നു. തീർത്ഥാടകർക്ക് പ്രവേശനമില്ല. പൂജാരികൾ മാത്രമാണ് അനുമതി. അക്ഷയതൃതിയ ദിവസമാണ് ഗംഗോത്രി ക്ഷേത്രം തുറന്നത്. ഗംഗോത്രി തുറന്നതിനുപിന്നാലെ യമുനോത്രിയും കേദാര്‍നാഥും തുറന്നു. ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവി‍ഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ അടിച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം ഇപ്പോൾ തുറന്നു. തീർത്ഥാടകർക്ക് പ്രവേശനമില്ല. പൂജാരികൾ മാത്രമാണ് അനുമതി. അക്ഷയതൃതിയ ദിവസമാണ് ഗംഗോത്രി ക്ഷേത്രം തുറന്നത്. ഗംഗോത്രി തുറന്നതിനു പിന്നാലെ യമുനോത്രിയും കേദാര്‍നാഥും തുറന്നു. ഇന്ന് ബദ്രിനാഥ് ക്ഷേത്രം തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡിൽ ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമാണിത്. ഗംഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമാലയ പർവത പ്രദേശത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിലാണ്.

ADVERTISEMENT

ചാര്‍ധാം യാത്രയിലെ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ഗംഗോത്രി. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യ യാത്രയാണ് ചാര്‍ധാം. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ചാര്‍ധാം യാത്ര ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

English Summary: Gangotri Temple Uttarakhand