താജ്മഹൽ നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതൽ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരുമാനിച്ചു. രാജ്യമൊട്ടാകെ 3693 സ്മാരകങ്ങളും 50 മ്യൂസിയങ്ങളും ഇതിലുൾപ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താജ്മഹൽ നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതൽ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരുമാനിച്ചു. രാജ്യമൊട്ടാകെ 3693 സ്മാരകങ്ങളും 50 മ്യൂസിയങ്ങളും ഇതിലുൾപ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും പ്രവർത്തനം. 

സന്ദർശകർക്ക് ഓൺലൈൻ ടിക്കറ്റിലൂടെ മാത്രമാണ് പ്രവേശനം. കൗണ്ടറിൽ ടിക്കറ്റ് വിൽപ്പനയുണ്ടാകില്ല. ഫത്തേപുർ സിക്രി, ആഗ്രക്കോട്ട എന്നിവയും നാളെത്തന്നെ തുറക്കും. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഉത്തരവിന്റെ വിശദാംശങ്ങൾ ട്വീറ്റ് ചെയ്തത്.

ADVERTISEMENT

English Summary: Taj Mahal and other Monuments Reopen