ഏറ്റവും സുന്ദരമായ യാത്രകൾ കോവിഡ് കാലത്ത് യാത്രാപ്രേമികളെല്ലാം ഒരു പരിധിവരെ മിസ് ചെയ്യുന്ന ഒന്നാണത്. എന്നാലും ഇളവുകൾ വന്നപ്പോൾ യാത്രാപ്രേമികൾ തങ്ങളുടെ പ്രാഥമിക ഉദ്യമമായ യാത്രയിലേക്ക് കടന്നു കഴിഞ്ഞു. കേരളത്തിലെ തങ്ങളുടെ ഇഷ്ടയിടങ്ങളിലേക്ക് യാത്രയ്ക്കിറങ്ങുന്ന സഞ്ചാരികൾക്ക് താമസത്തിനായി സുവർണാവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും സുന്ദരമായ യാത്രകൾ കോവിഡ് കാലത്ത് യാത്രാപ്രേമികളെല്ലാം ഒരു പരിധിവരെ മിസ് ചെയ്യുന്ന ഒന്നാണത്. എന്നാലും ഇളവുകൾ വന്നപ്പോൾ യാത്രാപ്രേമികൾ തങ്ങളുടെ പ്രാഥമിക ഉദ്യമമായ യാത്രയിലേക്ക് കടന്നു കഴിഞ്ഞു. കേരളത്തിലെ തങ്ങളുടെ ഇഷ്ടയിടങ്ങളിലേക്ക് യാത്രയ്ക്കിറങ്ങുന്ന സഞ്ചാരികൾക്ക് താമസത്തിനായി സുവർണാവസരം ഒരുക്കുകയാണ് ക്ലബ് മഹീന്ദ്ര. നിങ്ങളുടെ പ്രിയപ്പെട്ട യാത്രാ ചിത്രങ്ങൾ പങ്കിട്ടാൽ ക്ലബ് മഹീന്ദ്രയിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചേക്കും.

യാത്രാപ്രേമികൾക്കായി മനോരമ ഒാൺലൈനും ക്ലബ് മഹീന്ദ്രയും ചേർന്ന് നടത്തുന്ന ഓണം ട്രാവൽ ഫോട്ടോ മത്സരത്തിന്റെ ഭാഗമായാണ് ഔ ഓഫർ. സെപ്റ്റംബർ 2–ാം തീയതി മത്സരം അവസാനിക്കും. ഇതിനോടകം  മനോഹരമായ നിരവധി ചിത്രങ്ങളാണ് മല്‍സരാർത്ഥികൾ അയച്ചിരിക്കുന്നത്. വേഗമാകട്ടെ നിങ്ങളായിരിക്കും ആ ഭാഗ്യശാലി അടിപൊളി ചിത്രങ്ങൾ അയക്കൂ സമ്മാനം നേടൂ. ഓണം ട്രാവൽ ഫോട്ടോ മത്സരത്തിലൂടെ 20 പേർക്കാണ് കേരളത്തിലെ ക്ലബ് മഹീന്ദ്ര റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാൻ അവസരമൊരുങ്ങുന്നത്. മനോരമ ഓൺലൈൻ ഓണം സ്പെഷൽ സൈറ്റിലാണ് ട്രാവൽ ഫോട്ടോഗ്രാഫി മൽസരം നടക്കുന്നത്.

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്

∙ നിങ്ങൾ പോയ യാത്രയുടെ മികച്ച ഒരു ചിത്രം ഈ പേജിൽ അപ്‌ലോഡ് ചെയ്യുക.

ADVERTISEMENT

∙ ചിത്രം അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കോൺടാക്ട് വിവരങ്ങളും ഫോമിലുള്ള ചോദ്യത്തിനും ഉത്തരം നൽകുക.

∙ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 20 ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തവർക്കാണ് സൗജന്യ താമസം ലഭിക്കുക.

ADVERTISEMENT

∙ സെപ്റ്റംബർ 02 ആണ് ചിത്രം അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന അവസാന തീയതി

തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ചിത്രത്തോടൊപ്പം "ഈ ഓണത്തിന് നിങ്ങൾ എവിടേക്കാണ് യാത്ര ചെയ്യുന്നത്" എന്ന ചോദ്യത്തിനുള്ള ഉത്തരവും നൽകണം. മനോരമ ഓൺലൈൻ ടീം ആകും മികച്ച 20 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ നിബന്ധനകൾ കൃത്യമായി വായിച്ചു നോക്കുക.

നിങ്ങളുടെ യാത്രാ ചിത്രം ഷെയർ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക

English Summary: Club Mahindra Onam Travel Photo Contest