മനോരമ ഒാൺലൈനും ക്ലബ് മഹീന്ദ്രയും ചേർന്ന് നടത്തിയ ഓണം ട്രാവൽ ഫോട്ടോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് വായനക്കാരാണ് തങ്ങളുടെ ഇഷ്ട യാത്രാ ചിത്രം പങ്കിടേണ്ട ഓണം സ്പെഷൽ മത്സരത്തിൽ പങ്കെടുത്തത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള യാത്രാ പ്രേമികളിൽ 20 പേരെയാണ് വിജയികളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഒാൺലൈനും ക്ലബ് മഹീന്ദ്രയും ചേർന്ന് നടത്തിയ ഓണം ട്രാവൽ ഫോട്ടോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് വായനക്കാരാണ് തങ്ങളുടെ ഇഷ്ട യാത്രാ ചിത്രം പങ്കിടേണ്ട ഓണം സ്പെഷൽ മത്സരത്തിൽ പങ്കെടുത്തത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള യാത്രാ പ്രേമികളിൽ 20 പേരെയാണ് വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്.

വിജയികളെ അറിയാൻ ക്ലിക്കുചെയ്യുക

ADVERTISEMENT

വിജയികളായ 20 പേർക്കാണ് ക്ലബ് മഹീന്ദ്ര സൗജന്യ താമസം ഒരുക്കുകയാണ്. കേരളത്തിലെ ഇഷ്ടയിടങ്ങളിലേക്ക് യാത്രയ്ക്കിറങ്ങുന്ന സഞ്ചാരികൾക്ക് താമസത്തിനായി സുവർണാവസരമാണിത്. സെപ്റ്റംബർ 2–ാം തീയതിയാണ് ഓണം ട്രാവൽ ഫോട്ടോ മത്സരം അവസാനിച്ചത്. ലഭ്യമായ ചിത്രങ്ങളിൽ നിന്നു മനോരമ ഓൺലൈൻ സ്പെഷൽ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഫോട്ടോ മത്സരത്തിലെ വിജയികൾക്ക് കുടുംബവുമായി ക്ലബ് മഹീന്ദ്രയിൽ സൗജന്യമായി താമസിക്കാനുള്ള വൗച്ചറുകൾ നൽകുന്നതാണ്. ഈ വൗച്ചറുകൾ ഉപയോഗപ്പെടുത്തി ക്ലബ് മഹീന്ദ്ര പറയുന്ന നിബന്ധനകൾ പാലിച്ച് കേരളത്തിലെ മനോഹരമായ ഇടങ്ങളി‍ൽ താമസിക്കാം.

ADVERTISEMENT

സൗജന്യ താമസത്തെക്കുറിച്ചുള്ള നിബന്ധനകൾ അറിയാൻ ക്ലിക്കുചെയ്യുക

വിജയികൾ ഇവരാണ്

ADVERTISEMENT

പ്രീതി ജിജീഷ് (കണ്ണൂർ), ഉസ്മാൻ കോഴിപ്പുറത്ത് (തൃശ്ശൂർ), അതുല്യ തോമസ് (കോട്ടയം), ഷഹാന ഹബീബ് (മലപ്പുറം, മഞ്ചേരി) ഡിക്സൺ ആന്റണി (അങ്കമാലി), മുഹമ്മദ് റഷാദ് (കാലിക്കറ്റ്), ലിറ്റ (കൊച്ചി), ഷെറിൻ ടി.പി. (ചാലക്കുടി), ഷനിഫ ഹാഷീം (തിരുവനന്തപുരം), അഭിലാഷ് (കൊട്ടാരക്കര), അനൂപ് കെ എസ് (എറണാകുളം), നസീം (മലപ്പുറം), സഹീൻ മുഹമ്മദ് (കണ്ണൂർ), ശിൽപ ഗോപി (കുമരകം), എമി ആൻ ഉമ്മൻ (ബെംഗളൂരു), ടോം എബ്രഹാം (ബെംഗളൂരു), ഡോ. ജുമീന ലത്തീഫ് (അരൂർ), ലക്ഷ്മി (മോസ്കോ), അനു രവി (കൊച്ചി), അഞ്ജലി കുട്ടി (തിരുവനന്തപുരം).

English Summary: Manorama Online Club Mahindra Travel Contest Winners