കോവിഡ് നാളുകളിലെ അടച്ചുപൂട്ടലിനു ശേഷം ലോകം ഇപ്പോൾ പതുക്കെ മാറിത്തുടങ്ങി. യാത്രകൾക്കും ഇതോടെ പുതു ജീവൻ വച്ചിരിക്കുകയാണ്. ചെറുതും വലുതുമായ യാത്രകൾ ആസ്വദിക്കുന്നവരുടെ സംഖ്യ കോവിഡിനു ശേഷം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാം മറന്ന് കുടുംബത്തോടൊപ്പം ആസ്വദിച്ച് ഏതാനും സമയം എന്നതിന് ഇപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് നാളുകളിലെ അടച്ചുപൂട്ടലിനു ശേഷം ലോകം ഇപ്പോൾ പതുക്കെ മാറിത്തുടങ്ങി. യാത്രകൾക്കും ഇതോടെ പുതു ജീവൻ വച്ചിരിക്കുകയാണ്. ചെറുതും വലുതുമായ യാത്രകൾ ആസ്വദിക്കുന്നവരുടെ സംഖ്യ കോവിഡിനു ശേഷം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാം മറന്ന് കുടുംബത്തോടൊപ്പം ആസ്വദിച്ച് ഏതാനും സമയം എന്നതിന് ഇപ്പോള്‍ മുതിയ മാനം കൈവന്നിരിക്കുകയാണ്. അത്രമാത്രമാണ് കോവിഡ് കാലം നമ്മെ മാറ്റിയത്.

ADVERTISEMENT

ഓരോ യാത്രക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബാഗുകൾ. യാത്രയുടെ സ്വഭാവമനുസരിച്ച് ബാഗുകളുടെ എണ്ണത്തിലും വിധത്തിലുമെല്ലാം മാറ്റം വരുമെങ്കിലും ബാഗില്ലാത്ത യാത്രയെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാനാകില്ല. വളരെ കരുതലോടെ വേണം യാത്രക്കുള്ള ബാഗുകള്‍ തിരഞ്ഞെടുക്കാൻ. ബാഗുകളുടെ വലുപ്പം, സവിശേഷതകൾ, സുരക്ഷാക്രമീകരണങ്ങൾ, വില തുടങ്ങി പല ഘടകങ്ങളും നിർണായകമാണ്. മികച്ച ബ്രാൻഡുകളുടെ ബാഗുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ആമസോൺ. 80 ശതമാനം വരെ കിഴിവാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ആമസോൺ നൽകുന്നത്. 

ADVERTISEMENT

സ്യൂട്ട്ക്കേസുകളും ട്രോളികളും കൂടാതെ ലഗ്ഗേജ് സെറ്റുകളും ഇന്ന് ലഭ്യമാണ്. അധികം കനമില്ലാത്തത്തും വീലുകളും ടെലസ്കോപ്പ് ഹാൻഡിലുള്ളവയുമായ ട്രാവൽ ബാഗുകൾക്കാണ് കൂടുതൽ പ്രിയം. വില ഒരു ഘടകമാണെങ്കിലും ഗുണനിലവാരത്തിനു തന്നെയാകണം കൂടുതൽ പ്രാമുഖ്യം നൽകേണ്ടത്. വിമാന യാത്രകൾ പതിവായി നടത്തുന്നവരാണെങ്കിൽ വിവിധ വിമാന കമ്പനികളുടെ നിബന്ധനകൾ  കൂടി മനസിൽ കണ്ടുവേണം ബാഗ് ഏതാണെന്ന തീരുമാനത്തിൽ എത്തുവാൻ. 

ADVERTISEMENT

യാത്രകളെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാകാത്തതാണ് സ്ലിങ് ബാഗുകള്‍. പാസ്പോർട്ട്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രധാന രേഖകൾ, മൊബൈൽ ചാർജറുകൾ, മറ്റു ചെറിയ ഗാഡ്ജറ്റുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ലിങ് ബാഗുകൾ സഹായിക്കുന്നു. ഗുണനിലവാരം, വില, ഷോൾഡർ സ്ട്രാപ്പ്, വാട്ടർ പ്രൂഫ് തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചു വേണം നിങ്ങൾക്ക് യോജിച്ച സ്ലിങ് ബാഗിലെത്താൻ.  വില കിഴിവോടെ ആമസോൺ ഒരുക്കിയിട്ടുളള സ്ലിങ് ബാഗ് ശേഖരം പരിശോധിക്കാം. 

മികച്ച ബ്രാൻഡുകളുടെ ബാഗുകൾക്ക് വില പൊതുവെ കൂടുതലായിരിക്കും. എന്നാൽ ഗുണനിലവാരം ഉൾപ്പെടെയുളള പല ഘടകങ്ങളിലും ഇവ വളരെ മുന്നിലായിരിക്കുകയും ചെയ്യും. ബ്രാൻഡഡ് ബാഗുകൾ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യുക

English Summary: How to select bags for travel