ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടൂറിസം വിദ്യാർത്ഥികളും അധ്യാപകരും "യാത്രയാണ് ലഹരി" എന്ന ആശയം മുൻനിർത്തി ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച്  മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടൂറിസം വിദ്യാർത്ഥികളും അധ്യാപകരും "യാത്രയാണ് ലഹരി" എന്ന ആശയം  മുൻനിർത്തി ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ക്രമീകരിച്ചിരിക്കുന്ന യാത്രയുടെ ഉദ്ഘാടനം  മട്ടാഞ്ചേരി പാലസിനു സമീപം കൊച്ചി എം.എൽ.എ കെ.ജെ മാക്സി നിർവ്വഹിച്ചു.

കൊച്ചി എംഎൽഎ കെ.ജെ മാക്സിക്കൊപ്പം

ADVERTISEMENT

 ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ നടത്തി പോരുന്ന മാതൃകാ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജില്ലാ കളക്ടർ രേണുരാജ് ആശംസകൾ അർപ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു യാത്ര ലീഡർ മുഹമ്മദ് നിഹാൽ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ ജിസ്മി  മാക്കീൽ, തുളസി സി ജി , സംഗീത സി, സുനിൽ തോമസ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Travel Message from Tharbiyath Students