എല്ലാ യാത്രാ പ്രേമികള്‍ക്കും അല്ലെങ്കില്‍ ഈ ശൈത്യകാലത്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. ആമസോണില്‍ മികച്ച നിലവാരമുള്ള ലഗേജ് ബാഗ് വമ്പന്‍ ഓഫറില്‍ സ്വന്തമാക്കാം. ഇഷ്ടമുള്ള ബാഗുകള്‍ ആമസോണില്‍ നിന്നും തിരഞ്ഞെടുത്ത് നിങ്ങളുടെ സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കൂ. സഫാരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ യാത്രാ പ്രേമികള്‍ക്കും അല്ലെങ്കില്‍ ഈ ശൈത്യകാലത്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. ആമസോണില്‍ മികച്ച നിലവാരമുള്ള ലഗേജ് ബാഗ് വമ്പന്‍ ഓഫറില്‍ സ്വന്തമാക്കാം. ഇഷ്ടമുള്ള ബാഗുകള്‍ ആമസോണില്‍ നിന്നും തിരഞ്ഞെടുത്ത് നിങ്ങളുടെ സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കൂ. സഫാരി, അമേരിക്കന്‍ ടൂറിസ്റ്റര്‍, സ്‌കൈബാഗുകള്‍, ട്രാവല്‍പ്രോ തുടങ്ങി നിരവധി ബ്രാന്‍ഡുകളിലും വലുപ്പത്തിലും ലഭ്യമാണ്. 

Safari Pentagon Polypropylene Cabin Luggage Bag

ADVERTISEMENT

പോലിപ്രൊഫൈലിന്‍ കൊണ്ട് നിര്‍മ്മിച്ച സ്‌ക്രാച്ച്, ഇംപാക്റ്റ്-റെസിസ്റ്റന്റ്, ലൈറ്റ് വെയ്റ്റ് സഫാരി ബാഗുകള്‍ക്ക് മികച്ച ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഈ വാട്ടര്‍ റെസിസ്റ്റന്റ് ട്രെന്‍ഡി ഹാര്‍ഡ് കെയ്സ് ബാഗ് ചക്രങ്ങളോടു കൂടിയായതിനാല്‍ യാത്ര സുഖകരമാക്കുന്നു. ഈ ലഗേജ് ബാഗ് എളുപ്പത്തില്‍ വലിക്കുന്നതിനും നിങ്ങള്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനും 4 ചക്രങ്ങളുണ്ട്. സഫാരി ലഗേജ് ബാഗിന്റെ യഥാര്‍ത്ഥ വില: 7,775 രൂപ. എന്നാല്‍ 73% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 2099 രൂപയ്ക്ക് ഈ ബാഗ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Skybags Trooper 65 Cms Polycarbonate Trolley Bag

ADVERTISEMENT

സ്‌കൈബാഗുകളില്‍ 50% കിഴിവാണ് നല്‍കിയിരിക്കുന്നത്. പോളികാര്‍ബണേറ്റാണിതിന്റെ പുറംഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഈ ബാഗുകളില്‍ സാധനങ്ങള്‍ അടുക്കിവെക്കാന്‍ 2 വലിയ ഭാഗങ്ങളുണ്ട്, വലിക്കാന്‍ 4 ചക്രങ്ങള്‍, ഒരു പുഷ് ബട്ടണ്‍ ഹാന്‍ഡില്‍, അധിക സുരക്ഷയ്ക്കായി ഒരു നമ്പര്‍ ലോക്ക് എന്നിവയുണ്ട്. സ്‌കൈബാഗ് ലഗേജ് ബാഗിന്റെ യഥാര്‍ത്ഥ വില: 8,663 രൂപ. 45% ഓഫറില്‍ 4799 രൂപയ്ക്കാണ് വില്‍പ്പന.

American Tourister Airconic 77cm Polypropylene Hard Trolley Bag 

ADVERTISEMENT

അമേരിക്കന്‍ ടൂറിസ്റ്റര്‍ എയര്‍കോണിക് ലഗേജ് ബാഗുകള്‍ക്കും വലിയ വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. അത് നിങ്ങളുടെ യാത്രയെ സ്‌റ്റൈലിഷ് ആക്കും. ഈ ട്രോളി ബാഗുകള്‍ക്ക് അധിക സുരക്ഷയ്ക്കായി കോമ്പിനേഷന്‍ ലോക്ക് ഉണ്ട്, കൂടാതെ പോളിപ്രൊഫൈലിന്‍ മെറ്റീരിയല്‍ അവയെ വാട്ടര്‍പ്രൂഫ് ആക്കുകയും പുറത്തുനിന്നുള്ള കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ടൂറിസ്റ്റ് ലഗേജ് ബാഗിന്റെ യഥാര്‍ത്ഥ വില: 11,500 രൂപയാണ്. എന്നാല്‍ 31% ഓഫറില്‍ 7897 രൂപയ്ക്ക് സ്വന്തമാക്കാം. 

The Clownfish Wanderer Luggage

ക്ലൗണ്‍ഫിഷ് ലാപ്ടോപ്പ് ട്രോളി ബാഗ് വന്‍ വിലക്കിഴിവില്‍ ലഭ്യമാണ്. ജെറ്റ്-ബ്ലാക്ക് ഫിനിഷോടുകൂടിയ മികച്ച പോളിസ്റ്റര്‍ മെറ്റീരിയലിലാണ് ഈ ലഗേജ് ബാഗിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. യാത്രാവേളയില്‍ നിങ്ങള്‍ക്ക് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ആക്‌സസറികളും സാധനങ്ങളും സൂക്ഷിക്കാന്‍ വിശാലമായ ഒരു കമ്പാര്‍ട്ടുമെന്റാണ് ഇത് നല്‍കിയിരിക്കുന്നത്. ക്ലോണ്‍ഫിഷ് ലഗേജ് ബാഗിന്റെ യഥാര്‍ത്ഥ വില: 9,990 രൂപ. എന്നാല്‍ 3599 രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

English Summary: travel bag offers in amazon