സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും. പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്,

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും. പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും. പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും. പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉൾപ്പെടെ നിലവിൽ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉൾപ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. ട്രെക്കിങ്ങിനു പോകാത്തവരും പണം അടയ്ക്കണം.

ഗവി യാത്ര. ചിത്രം : അരവിന്ദ് വേണുഗോപാൽ
ഗവി കാഴ്ചകൾ. ചിത്രം : അരവിന്ദ് വേണുഗോപാൽ
ഗവിയിലേക്കുള്ള യാത്ര, ഫയൽ ചിത്രം: റിജോ ജോസഫ്
ഗവി. ചിത്രം : അരവിന്ദ് വേണുഗോപാൽ

അവധിക്കാലം ആനന്ദകരമാക്കുവാന്‍ 'ഗവി'യിലേക്ക്

ADVERTISEMENT

ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിച്ചതായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മേയ് 1 മുതല്‍ മേയ് 31 വരെ 'ഉല്ലാസയാത്രകള്‍' ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി സഞ്ചരിക്കാം. വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍.

  • 01/05/2024 ബുധന്‍

കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.

  • 02/05/2024 വ്യാഴം

പത്തനംതിട്ട, തൊടുപുഴ

  • 03/05/2024 വെള്ളി

പാപ്പനംകോട്, പിറവം, പത്തനംതിട്ട

  • 04/05/2024 ശനി
ADVERTISEMENT

കൊല്ലം, കായംകുളം, പത്തനംതിട്ട

  • 05/05/2024 ഞായര്‍

അടൂര്‍, വൈക്കം, ഹരിപ്പാട്

  • 06/05/2024 തിങ്കള്‍

വെള്ളറട , കോതമംഗലം, കോഴിക്കോട്

  • 07/05/2024 ചൊവ്വ

കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട

  • 08/05/2024 ബുധന്‍
ADVERTISEMENT

റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട

  • 09/05/2024 വ്യാഴം

തിരു:സിറ്റി, പാല, ചേര്‍ത്തല

  • 10/05/2024 വെള്ളി

കൊല്ലം, തിരുവല്ല, നിലമ്പൂര്‍

  • 11/05/2024 ശനി

തിരുവല്ല, ആലപ്പുഴ, മലപ്പുറം

  • 12/05/2024 ഞായര്‍

നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍

  • 13/05/2024 തിങ്കള്‍

ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി

  • 14/05/2024 ചൊവ്വ

പന്തളം, മാവേലിക്കര, പത്തനംതിട്ട

  • 15/05/2024 ബുധന്‍

വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട

  • 16/05/2024 വ്യാഴം

കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി

  • 17/05/2024 വെള്ളി

പത്തനംതിട്ട, തൊടുപുഴ

  • 18/05/2024 ശനി

കിളിമാനൂര്‍, കോട്ടയം, കായംകുളം

  • 19/05/2024 ഞായര്‍

കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്

  • 20/05/2024 തിങ്കള്‍

റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ

  • 21/05/2024 ചൊവ്വ

കാട്ടാക്കട, വൈക്കം, നിലമ്പൂര്‍

  • 22/05/2024 ബുധന്‍

പുനലൂര്‍, കായംകുളം, പത്തനംതിട്ട

  • 23/05/2024 വ്യാഴം

തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി

  • 24/05/2024 വെള്ളി

പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍

  • 25/05/2024 ശനി

കൊല്ലം, എടത്വ, പത്തനംതിട്ട

  • 26/05/ 2024 ഞായര്‍

പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം

  • 27/05/2024 തിങ്കള്‍

വിതുര, പാല, പത്തനംതിട്ട

  • 28/05/2024 ചൊവ്വ

കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട

  • 29/05/2024 ബുധന്‍

പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്

  • 30/05/2024 വ്യാഴം

നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം

  • 31/05/2024 വെള്ളി

കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം...

ജയകുമാര്‍ വി എ ഫോണ്‍: 9447479789

  • ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം

മോനായി ജി കെ ഫോണ്‍:9747969768

  • ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം

സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037

  • ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട

ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874

  • ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ

ഡൊമനിക് പെരേര ഫോണ്‍:9747557737

  • ജില്ലാ കോര്‍ഡിനേറ്റര്‍  തൃശ്ശൂര്‍

ഷിന്‍റോ കുര്യന്‍ ഫോണ്‍ :9447744734

  • ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട് 

സൂരജ് റ്റി ഫോണ്‍:9544477954

  • ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട് 

അനൂപ്  കെ 8547109115

  • ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം

വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213

  • ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്

റോയ് കെ ജെ ഫോണ്‍ :8589995296

  • ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍

രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773

  • ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം

പ്രശാന്ത്  വി പി ഫോണ്‍: 9447223212

  • ജില്ലാ കോര്‍ഡിനേറ്റര്‍  കോട്ടയം & എറണാകുളം

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ : ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

English Summary:

KSRTC Gavi Yatra fare hike, Gavi Eco Tourism Center, Kerala budget travel packages, KSRTC Budget Tourism Cell, Gavi trekking experience.