വൈവിധ്യങ്ങളുടെ നാടായ തായ്‍‍‌‌‌ലൻഡ് മിക്ക യാത്രികരുടെയും പ്രിയപ്പെട്ട ഇടമാണ്. വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ ഇപ്പോള്‍ തായ്‌ലൻഡ് യാത്ര സംഘടിപ്പിക്കാം. ‌ ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍‍‌‌‌ലൻഡ്. ചെറിയ കുടിലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യങ്ങളുടെ നാടായ തായ്‍‍‌‌‌ലൻഡ് മിക്ക യാത്രികരുടെയും പ്രിയപ്പെട്ട ഇടമാണ്. വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ ഇപ്പോള്‍ തായ്‌ലൻഡ് യാത്ര സംഘടിപ്പിക്കാം. ‌ ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍‍‌‌‌ലൻഡ്.

ചെറിയ കുടിലുകൾ പോലെയുള്ള വീടുകൾ അതിനിടയിൽ ഒഴുകുന്ന ജലം, അതിനു മുകളിൽ സഞ്ചരിക്കാനുള്ള വള്ളങ്ങൾ, ജനനിബിഡമായ അന്തരീക്ഷം. സംഭവം ഒരു ഷോപ്പിങ് മാൾ തന്നെയാണ്. ബാങ്കോക്കിലെ ഫ്‌ളോട്ടിങ് മാർക്കറ്റ്. തായ്‍‍‌‌‌ലൻഡിൽ കാഴ്ചകൾ ഒരുപാട് ഉണ്ടെങ്കിലും ബാങ്കോക്കിലെ ഫ്ളോട്ടിങ് മാർക്കറ്റ് ഏവർക്കും അദ്ഭുതമായിരിക്കും. പേര് പോലെ തന്നെ ഒഴുകി നടക്കുന്ന മാർക്കറ്റാണിത്. തായ്‍‍‌‌‌ലൻഡിലെ സമൂത് സോങ്ങ്‌ക്രാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ഫ്ലോട്ടിംഗ് മാർക്കറ്റ്. ഇത് ബാങ്കോക്കിൽ നിന്ന് വളരെ അകലെയല്ലാത്തതിനാൽ,  കനാൽ സൈഡ് കാഴ്ചകൾ ആസ്വദിക്കാനോ രുചികരമായ ഭക്ഷണം കഴിക്കാനോ വരുന്ന വിനോദസഞ്ചാരികളെക്കൊണ്ട്  ഇവിടം നിറയും. 

ADVERTISEMENT

മേ ക്ലോംഗ് നദിയുടെ കനാലാണ് ആംഫാവ. ആംഫാവ വൈകുന്നേരങ്ങളിൽ ഉണരുന്ന ചന്തയാണ്, ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ കച്ചവടങ്ങൾ എല്ലാം നടക്കുന്നത് കനാലിലൂടെ ഒഴുകി നടക്കുന്ന ചെറുവള്ളങ്ങളിൽ ആണെന്നതാണ്. 

ചെറിയ ബോട്ടുകളിൽ എത്തുന്ന കച്ചവടക്കാർ കനാലിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന ആവശ്യക്കാർക്ക് ഞണ്ടുകൾ, ചെമ്മീൻ  തുടങ്ങി നിരവധി രുചികരമായ ഭക്ഷണങ്ങൾ എത്തിച്ചു നൽകുന്നു.ഈ ഒഴുകുന്ന മാർക്കറ്റിൽ നിന്നും സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. വാരാന്ത്യങ്ങളിൽ മാത്രമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ  സന്ദർശകർക്ക് ആംഫാവ കനാലിലൂടെ കാഴ്ചകളും ജീവിതരീതികളും കാണുന്നതിന് ഒരു ബോട്ട് ടൂർ നടത്താനും സൗകര്യമുണ്ട്.

ADVERTISEMENT

അപ്പോൾ ഇനി തായ‍്‌ലൻഡ് യാത്ര പ്ലാനിടുമ്പോൾ ഫ്ളോട്ടിങ് മാർക്കറ്റ് മറക്കാതെ കാണണം.

ADVERTISEMENT