ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ്ങാണ്. തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ടോക്കിയോയും, സുറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ്. സൂറിക്(4), ബേൺ(8), ജനീവ(9) എന്നീ സ്വിസ്സ് നഗരങ്ങൾ കഴിഞ്ഞാൽ, യൂറോപ്പിൽ നിന്നും ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ്ങാണ്. തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ടോക്കിയോയും, സുറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ്. സൂറിക്(4), ബേൺ(8), ജനീവ(9) എന്നീ സ്വിസ്സ് നഗരങ്ങൾ കഴിഞ്ഞാൽ, യൂറോപ്പിൽ നിന്നും ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള ഏക യൂറോപ്യൻ നഗരം ലണ്ടനാണ്(19).

ADVERTISEMENT

ജീവിതച്ചെലവിനെ ആധാരമാക്കി അമേരിക്കൻ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറാണ് ഈ വർഷവും പട്ടിക തയാറാക്കിയത്. കറൻസി വിനിമയനിരക്ക്, ഭക്ഷണം, പാർപ്പിടം, ഗതാഗതം, വിനോദം, വസ്ത്രം, ഗാർഹികോപകരണങ്ങളുടെ ചിലവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ്, വിവിധ ലോക നഗരങ്ങളിലെ ജീവിതച്ചെലവ് നിർണ്ണയിച്ചത്. ന്യൂയോർക്ക് സിറ്റി(6), ഷാങ്ഹായ്(7), ബീജിംഗ്(10) എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്.