വീടും ഫ്ലാറ്റുമൊക്കെ വാങ്ങാന്‍ ആലോചിക്കുകയാണോ? ഒരു ഗ്രാമം മുഴുവന്‍ വാങ്ങുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? സ്വന്തമായി ഒരുപാടു വീടുകളും മനോഹരമായ പ്രകൃതിയുമൊക്കെയായി ഒരു നാടു മുഴുവന്‍ ഭരിച്ച് രാജാവായി വാഴാന്‍ തയാറാണോ? എങ്കില്‍ നേരെ സ്വീഡനിലേക്ക് വിട്ടോളൂ! പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു ഗ്രാമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടും ഫ്ലാറ്റുമൊക്കെ വാങ്ങാന്‍ ആലോചിക്കുകയാണോ? ഒരു ഗ്രാമം മുഴുവന്‍ വാങ്ങുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? സ്വന്തമായി ഒരുപാടു വീടുകളും മനോഹരമായ പ്രകൃതിയുമൊക്കെയായി ഒരു നാടു മുഴുവന്‍ ഭരിച്ച് രാജാവായി വാഴാന്‍ തയാറാണോ? എങ്കില്‍ നേരെ സ്വീഡനിലേക്ക് വിട്ടോളൂ! പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു ഗ്രാമം മുഴുവന്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണ് ഇവിടെ. 

സ്റ്റോക്ക്ഹോമിൽ നിന്ന് വെറും 90 മിനിറ്റ് ദൂരത്തിലാണ് സത്ര ബ്രൺ എന്ന് പേരുള്ള ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അതിനാല്‍ അവശ്യസാധനങ്ങള്‍ക്കായി ഒരിക്കലും ബുദ്ധിമുട്ടനുഭവപ്പെടില്ല. ഗ്രാമത്തിനുള്ളിലെ ഒരു സ്കൂൾ, പള്ളി, ഹോട്ടൽ, റെസ്റ്റോറന്റ്, സ്പാ, പൂൾ, ജിം എന്നിവയ്ക്കൊപ്പമാണ് ആകര്‍ഷകമായ ഈ ഓഫര്‍ വരുന്നത്. മനോഹരമായ ഗ്രാമഭൂമിക്കുപുറമെ, 84 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ വനഭൂമിയും ഇതോടൊപ്പം ലഭിക്കും. 

ADVERTISEMENT

ഗ്രാമത്തിനു വിലയായി നിശ്ചയിച്ചിട്ടുള്ളത്‌ 7 മില്ല്യന്‍ ഡോളറാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് വാങ്ങാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുചേര്‍ന്നും വാങ്ങിക്കാം. 63 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം കഴിഞ്ഞ 320 വർഷമായി ഒരു സ്പാ ടൗണ്‍ ആയാണ് പ്രവർത്തിക്കുന്നത്. 1990 ൽ 15 പേര്‍ ചേര്‍ന്നാണ് ഈ ഗ്രാമം വാങ്ങിയത്. ഇവരാണ് ഇപ്പോള്‍ ഗ്രാമം കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുന്നത്. 

വാസ്‌റ്റ്മാൻലാൻഡ് കൗണ്ടിയിലാണ് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ ഗ്രാമം. സ്വീഡിഷ് സംസ്കാരവും പാരമ്പര്യവുമായി അടുത്തിടപഴകാനും ഇവിടെ അവസരമുണ്ട്.