നീലിമയാർന്ന തെളിഞ്ഞ കടലിനോട് ചേര്‍ന്നു കിടക്കുന്ന കായലും അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും നിറഞ്ഞ ഫിജി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലെന്നാണ്. മിക്കവരും അവധിക്കാലം ആഘോഷിക്കുവാനും ഹണിമൂൺ ഡെസ്റ്റിനേഷൻ ആയും തെരഞ്ഞെടുക്കുന്നത് ഫിജി ഐലൻഡ് തന്നെയാണ്. ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലിമയാർന്ന തെളിഞ്ഞ കടലിനോട് ചേര്‍ന്നു കിടക്കുന്ന കായലും അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും നിറഞ്ഞ ഫിജി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലെന്നാണ്. മിക്കവരും അവധിക്കാലം ആഘോഷിക്കുവാനും ഹണിമൂൺ ഡെസ്റ്റിനേഷൻ ആയും തെരഞ്ഞെടുക്കുന്നത് ഫിജി ഐലൻഡ് തന്നെയാണ്. ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ  സമൂഹമാണ് ഫിജി. മനോഹരമായ സൂര്യാസ്തമയ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

സുന്ദരകാഴ്ചകൾ മാത്രമല്ല സാഹസിക സഞ്ചാരികളെ കത്ത് സ്കൂബ ഡൈവിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആധുനിക സൗകര്യങ്ങളുമായി ബഡ്ജറ്റിൽ ഒതുങ്ങുന്ന റിസോർട്ടുകളുമൊക്കെയാണ്  ഫിജിയിൽ സഞ്ചാരികളെ വരവേൽക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായാണ് ദക്ഷിണ പസിഫിക്കിന്റെ ഭാഗമായ ഫിജി അറിയപ്പെടുന്നത്. ഒന്‍പത് ലക്ഷത്തോളമാണ് ഫിജിയിലെ ജനസംഖ്യ. അതില്‍ 87 ശതമാനവും രണ്ട് പ്രധാന ദ്വീപുകളിലായി അധിവസിക്കുന്നു. 

ADVERTISEMENT

ഹണിമൂൺ ബീച്ച്

ഫിജിയിലെ പതിനാലു സ്വകാര്യ ബീച്ചുകളിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ടർട്ട്ൽ ബീച്ച് എന്ന് അറിയപ്പെടുന്ന ഹണിമൂൺ ബീച്ച്. നവദമ്പതികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയവയാണ് ഇവിടുത്തെ സൗകര്യങ്ങൾ. ദ്വീപിൽ ലഭിക്കുന്ന സ്വകാര്യത തന്നെയാണ് ആകർഷണം. ഇരുണ്ട ഇലകളുള്ള വനവും, ആകാശനീല നിറമുള്ള കടലും പാറക്കൂട്ടവും വെള്ള മണൽ വിരിച്ച സമുദ്രതീരവും ദ്വീപിനെ ആകർഷകമാക്കുന്നു.സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ്. സീസൺ ആയതിനാൽ യാത്ര ചെലവും കൂടും. 

ADVERTISEMENT

കോവിഡ് 19 ലോകത്തെ ആശങ്കയിലാക്കിരിക്കുന്നതിനാൽ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാം ശാന്തമായിട്ടു യാത്ര തുടങ്ങാം.

English Summary: Fiji The Most Beautiful Island In South Pacific