നർത്തകിയും ടെലിവിഷൻ അവതാരികയുമാണ് ശക്തി മോഹൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരത്തിന് നിരവധി ആരാധകരുണ്ട്. ശക്തിയുടെ സ്വദേശം ഡൽഹിയാണ്. 2009 ൽ ടെറൻസ് ലൂയിസ് ഡാൻസ് ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് ട്രസ്റ്റിൽ നിന്ന് നൃത്തത്തിൽ ഡിപ്ലോമ നേടിയ താരം ഇന്ന് ലോകം അറിയുന്ന നർത്തകിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നർത്തകിയും ടെലിവിഷൻ അവതാരികയുമാണ് ശക്തി മോഹൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരത്തിന് നിരവധി ആരാധകരുണ്ട്. ശക്തിയുടെ സ്വദേശം ഡൽഹിയാണ്. 2009 ൽ ടെറൻസ് ലൂയിസ് ഡാൻസ് ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് ട്രസ്റ്റിൽ നിന്ന് നൃത്തത്തിൽ ഡിപ്ലോമ നേടിയ താരം ഇന്ന് ലോകം അറിയുന്ന നർത്തകിയും കോറിയോഗ്രാഫറുമാണ്. 

ശക്തിക്ക് നൃത്തം കഴിഞ്ഞാൻ യാത്രകള്‍ ഒരുപാട് പ്രിയമാണ്. ഏറ്റവും ഇഷ്ടമുള്ള സ്ഥലം മാലദ്വീപ് ആണ്. ഇപ്പോഴിതാ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഒപ്പം നർത്തകിയായ സഹോദരി മുക്തി മോഹനുമുണ്ട്. ദ്വീപിന്റെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.  ഫ്ളൈറ്റിലെ പൈലറ്റിനും ക്യാപ്റ്റനുമൊപ്പം ഡാൻഡ് ചെയ്തുകൊണ്ടാണ് ശക്തി ദ്വീപിലേക്ക് പ്രവേശിക്കുന്നത്. രസകരമായ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

താമസം ആഡംബര റിസോർട്ടിൽ

ആഡംബര റിസോർട്ടായ സൺ സിയാം ഇരു വേലിയാണ് ശക്തി താമസത്തിനായി തെരഞ്ഞെടുത്തിയിരിക്കുന്നത്. ലഗൂണിന്റെ മനോഹര കാഴ്ച നൽകുന്ന റൂമുകളാണ് പ്രധാന ആകർഷണം. മാലദ്വീപിലെ സൗത്ത് നിലാന്ദെ അറ്റോളിലാണ് ഇൗ റിസോർട്ടുള്ളത്. റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് ഡൈവിങും ഇവിടുത്തെ ആകർഷണങ്ങളാണ്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

യാത്രാനിയന്ത്രണങ്ങള്‍ നീക്കി രാജ്യാന്തര സഞ്ചാരികള്‍ക്കായി ജൂലൈ 16 മുതൽ മാലദ്വീപ് തുറന്നു. കോവി‍് പ്രോട്ടോക്കോളുകൾ പാലിച്ച് നിരവധി സഞ്ചാരികളും മാലദ്വീപിലേക്ക് എത്തിച്ചേരുന്നുണ്ട്.

English Summary: Shakti Mohan Holidays in the Maldives