പിറന്നാൾ ദിനം അടിച്ചുപൊളിച്ച് മാലദ്വീപിന്റെ മനോഹാരിതയിൽ ആഘോഷിക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്. ബീച്ച് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് പിറന്നാൾ ദിനം ഗംഭീരമാക്കാനായി ഹൻസിക എത്തിയിരിക്കുന്നത്. നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ദിനം അടിച്ചുപൊളിച്ച് മാലദ്വീപിന്റെ മനോഹാരിതയിൽ ആഘോഷിക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്. ബീച്ച് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് പിറന്നാൾ ദിനം ഗംഭീരമാക്കാനായി ഹൻസിക എത്തിയിരിക്കുന്നത്. 

നീണ്ട ഇടവേളയ്ക്കു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സെലിബ്രേറ്റികളടക്കമുള്ളവരുടെ ഒഴുക്കാണ് മാലദ്വീപിലേക്ക്. ദ്വീപിലെ കാഴ്ചകൾ ആസ്വദിക്കുന്നതും വാട്ടർസ്പോർട്സ് വിനോദങ്ങൾ നടത്തുന്നതും ആഡംബര റിസോർട്ടിൽ നിന്നുമൊക്കെയുള്ള നിരവധി ചിത്രങ്ങൾ സമൂഹനമാധ്യമത്തിൽ കാണാം. കഴിഞ്ഞ വർഷവും അമ്മ മോന, സഹോദരൻ പ്രശാന്ത് എന്നിവർക്കൊപ്പം താരം ഈ ദ്വീപ് രാജ്യത്ത് അവധിക്കാലം ആസ്വദിക്കുവാൻ എത്തിയിരുന്നു.

ADVERTISEMENT

ആഡംബര റിസോർട്ടായ സൺ സിയാം ഇരു വേലിയാണ് ഹൻസിക താമസത്തിനായി തെരഞ്ഞെടുത്തിയിരിക്കുന്നത്.ലഗൂണിന്റെ മനോഹര കാഴ്ച നൽകുന്ന റൂമുകളാണ് ഇൗ റിസോർ‍‍‍ട്ടിലെ പ്രധാന ആകർഷണം. മാലദ്വീപിലെ സൗത്ത് നിലാന്ദെ അറ്റോളിലാണ് ഇൗ റിസോർട്ടുള്ളത്. റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് ഡൈവിങും ഇവിടുത്തെ ആകർഷണങ്ങളാണ്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

English Summary: Hansika Motwani Celebrated Her Birthday In Maldives