കാളസർപ്പദോഷ പരിഹാരമായി കുക്കേ ക്ഷേത്രദർശനം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 4lf83nei74b511imfcg3g8msfl ng8da0j5796ghjsobs857qt8o significance-of-kukke-shri-subramanya-temple content-mm-mo-web-stories-astrology

കർണാടക സംസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിലാണ് കുക്കെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കുക്കെയിലെ സാക്ഷാൽ സുബ്രഹ്മണ്യൻ സർപ്പദോഷങ്ങളുടെ രക്ഷകനായാണ് കരുതപ്പെടുന്നത്.

ആശ്ലേഷബലി പൂജ, സർവസംസ്കാര എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട പൂജകൾക്ക് വളരെ പ്രശസ്തമായ ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം.

ആശ്ലേഷബലിപൂജ, കാളസർപ്പദോഷ പരിഹാരത്തിനായി ചെയ്യുന്ന പൂജയാണ്. മറ്റു സർപ്പദോഷ പരിഹാരത്തിനായി സർപ്പദോഷപൂജകൾ ചെയ്യാറുണ്ട്.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗപീഠത്തിനു മുകളിൽ മയിൽ വാഹനത്തിലിരിയ്ക്കുന്ന സുബ്രഹ്മണ്യനാണ്

വടക്കു വശത്ത് ശിവക്ഷേത്രവും െതക്കുഭാഗത്ത് നരസിംഹക്ഷേത്രവുമുണ്ട്.

മംഗലാപുരത്തിൽ നിന്നും ഏകദേശം 105 കിലോമീറ്റർ ദൂരമാണ് ഈ ക്ഷേത്രത്തിലേക്ക്