2022 ഒക്ടോബറിലെ ദോഷപരിഹാരങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 6a6nvb5sj36qdk494pq6a2kls5 1hnjf0b7ppf10u7e4nnj8aimcm dosha-remedy-in-october-2022 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

നിത്യവും സൂര്യഭഗവാനെ പ്രാർഥിക്കുന്നതും ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും നന്നായിരിക്കും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

മഹാലക്ഷ്മീ പൂജ എല്ലാവിധ ഗുണഫലങ്ങളും നൽകും

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സുന്ദരീമന്ത്രം അർച്ചന , ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മാല, ഭാഗ്യസൂക്തം അർച്ചന

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

നാഗദേവതകൾക്കും സുബ്രഹ്മണ്യസ്വാമിക്കും ദേവീക്ഷേത്രത്തിലും ദർശനം നടത്തി പ്രാർഥിക്കുന്നത് നന്നായിരിക്കും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

മഹാലക്ഷ്മിയെ നിത്യം പ്രാർഥിക്കുന്നത് നന്നായിരിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

വിഷ്ണുക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി തുളസി മാല ചാർത്തുന്നത് കൂടുതൽ ഗുണഫലം നൽകും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

മഹാലക്ഷ്മിയെ പൂജിക്കുന്നത് നന്നായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വ്യാഴപ്രീതിക്കായി സഹസ്രനാമം ജപിക്കുകയും ഭാഗ്യസൂക്തം അർച്ചന നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഗണപതി ഭഗവാന് അപ്പം നിവേദിക്കുന്നത് നന്നായിരിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഭദ്രകാളീക്ഷേത്രത്തിൽ ചുവന്ന പട്ടു സമർപ്പിക്കുന്നതും ഗുരുതി പുഷ്പാഞ്ജലി കഴിക്കുന്നതും നന്നായിരിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ശനീശ്വരന് നെയ്‌വിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് നന്നായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നത് നന്നായിരിക്കും.