മലനട ദുര്യോധന ക്ഷേത്രത്തിലെ അപൂർവ ചടങ്ങുകൾ

6f87i6nmgm2g1c2j55tsc9m434-list 53uc2dcd131q4v26sf8k2s15m7 usk07301cvkck6q3v7upqkt77-list

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് പോരുവഴി തെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി

മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കൽപത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്.

ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് പൂജകൾ നടത്തി വരുന്നു.

ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്തതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ആചാര അനുഷ്ഠാനങ്ങളിൽ ഈ ക്ഷേത്രം വേറിട്ടു നിൽക്കുന്നു.

12 വർഷത്തില്‍ ഒരിക്കൽ മാത്രം ക്ഷേത്രത്തിൽ നടത്തപ്പെടുന്ന മഹാകർമമാണ് പള്ളിപ്പാന.

2023 ഫെബ്രുവരി 24 വെള്ളിയാഴ്ച മുതൽ മാർച്ച് 07 ചൊവ്വാഴ്ച വരെയാണ് പള്ളിപ്പാന മഹാകർമം.

മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article