ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക

content-mm-mo-web-stories content-mm-mo-web-stories-astrology-2023 actress-swasika-offering-attukal-pongala 4v8jiv4nbng365j6f3t508nqiu 6hb4bqf4jgag1uqgrjngvpumt content-mm-mo-web-stories-astrology

സെക്രട്ടറിയേറ്റ് പരിസരത്താണ് നടി പൊങ്കാലയിട്ടത്.

ആറ്റുകാൽ ക്ഷേത്രത്തിന് സമീപം പൊങ്കാലയിടാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്ന് നടി പറഞ്ഞു.

അമ്മ മുൻപ് മൂന്നുതവണ പൊങ്കാല അർപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഇതാദ്യമായാണ് പൊങ്കാലയ്ക്ക് വരുന്നത്.

പൊങ്കാല സമർപ്പിക്കുന്നതിന് മുന്നേ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പോയി തൊഴാൻ സാധിച്ചു

പൊങ്കാല അർപ്പിക്കുന്നത് സംബന്ധിച്ച് എനിക്ക് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇവിടെ വന്ന് എല്ലാം നേരിൽ കണ്ട് പഠിച്ചാണ് ഞാൻ പൊങ്കാല അർപ്പിച്ചത്.