സൂര്യരാശിഫലം | Weekly Zodiac Horoscope April 02-08

content-mm-mo-web-stories content-mm-mo-web-stories-astrology-2023 46rlp2bqop46ch3arlr2lboo7b weekly-zodiac-prediction-by-p-b-rajesh-april-02-to-08 content-mm-mo-web-stories-astrology 2l1cfpi0i60lt02d74iu86dnp1

Aries (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20)

ഏതാനും നാളായി അലട്ടിക്കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകും. പുതിയ പ്രണയം ഉടലെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും.

Taurus(ജന്മദിനം ഏപ്രിൽ 21 - മേയ് 21)

പുതിയ ബിസിനസ് ആരംഭിക്കും. ബന്ധുക്കളുടെ സഹായം പ്രയോജനപ്പെടും. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടു പോകും.

Gemini (ജന്മദിനം മേയ് 22 - ജൂൺ 21)

കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജോലിയില്‍ തടസങ്ങൾ ഒഴിവാകും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയും.

Cancer (ജന്മദിനം ജൂൺ 22 - ജൂലൈ 23)

ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വർധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് വികസിപ്പിക്കും.

Leo (ജന്മദിനം ജൂലൈ 24 - ഓഗസ്‌റ്റ് 23)

വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. ചില കൂടിക്കാഴ്ചകൾ ഗുണപരമായി മാറും. സാമ്പത്തിക നില മെച്ചപ്പെടും.

Virgo (ജന്മദിനം ഓഗസ്‌റ്റ് 24 - സെപ്‌റ്റംബർ 23)

ജോലി അധികമായതിനാല്‍ കുടുംബകാര്യങ്ങള്‍ക്ക് സമയം കിട്ടാതെ വരാം. പുതിയ വാഹനം വാങ്ങാൻ സാധിക്കും. പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്.

Libra (ജന്മദിനം സെപ്‌റ്റംബർ 24 - ഒക്‌ടോബർ 23)

ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീർക്കും. ബിസിനസില്‍ കൂടുതൽ കാര്യങ്ങള്‍ ചെയ്യേണ്ടി വരാം. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യനില തൃപ്തികരം .

Scorpio (ജന്മദിനം ഒക്‌ടോബർ 24 - നവംബർ 22)

കൂടുതൽ വരുമാനം ലഭിക്കും. എതിരാളികൾ നിഷ്പ്രഭരാകും. ഔദ്യോഗികമായി കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കും. താല്‍പര്യമുള്ള വിഷങ്ങള്‍ പഠിക്കാനായി കൂടുതൽ സമയം ചെലവിടും.

Sagittarius (ജന്മദിനം നവംബർ 23 - ഡിസംബർ 22)

പ്രവർത്തന രംഗത്ത് കുടുതൽ തിളങ്ങും. ചില കൂടിക്കാഴ്ചകൾ ബിസിനസിന് ഗുണകരമാകും. അസുഖങ്ങൾ വരാതെ നോക്കണം.

Capricorn(ജന്മദിനം ഡിസംബർ 23 - ജനുവരി 20)

മനസമാധാനം ഉള്ള കാലമാണ്. പുതിയ വീട് വാങ്ങാൻ സാധിക്കും. വിദ്യാർഥികള്‍ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്.

Aquarius(ജന്മദിനം ജനുവരി 21 - ഫെബ്രുവരി 19)

അവിചാരിതമായ ചില നേട്ടങ്ങളണ്ടാകും. സാമ്പത്തിക നില ഭദ്രമായി തുടരും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.

Pisces (ജന്മദിനം ഫെബ്രുവരി 20 - മാർച്ച് 21)

സാമ്പത്തിക നില മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. എതിരാളികളുടെ നീക്കം കരുതി ഇരിക്കുക.