ആചാരാനുഷ്ഠാനങ്ങളിൽ പ്രത്യേകത നിറഞ്ഞ അഞ്ചുമൂർത്തി ക്ഷേത്രം

6f87i6nmgm2g1c2j55tsc9m434-list 7f65avfsue6506edc6i2v9ik4s usk07301cvkck6q3v7upqkt77-list

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ മാത്തൂർ പഞ്ചായത്തിലുൾപ്പെടുന്ന ആനിക്കോട് ഗ്രാമത്തിലാണ് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശ്രീമഹാഗണപതി, ശ്രീമഹാദേവൻ, ശ്രീപാർവതി, ശ്രീമഹാവിഷ്ണു, ശ്രീധർമശാസ്താവ് എന്നീ ദേവതകൾ തുല്യപ്രാധാന്യത്തോടെ വാഴുന്ന ആത്മീയസ്ഥാനമാണ്

ക്ഷേത്രത്തിന്നരികിലൂടെ വടക്കോട്ടൊഴുകുന്ന നിളാനദിയെ പ്രത്യക്ഷഗംഗയായി ഇവിടെ നിത്യവും ആരാധിക്കുന്നു.

ഗാണപത്യം, ശൈവം, ശാക്തേയം, വൈഷ്ണവം, സൗരം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള പൂജാവിധികളാണ് ഇവിടെ അനുവർത്തിച്ചു വരുന്നത്

കർക്കടക വാവുബലിയോടനുബന്ധിച്ചു ബലിതർപ്പണം നടത്തുന്ന ഭക്തർ

പുനരുദ്ധാരണത്തിനു മുമ്പുള്ള ക്ഷേത്ര ശ്രീകോവിൽ

ക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങുകൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article