സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction July 30 to August 05

content-mm-mo-web-stories 6b8814fsfhnubhlnjiivfrup6m content-mm-mo-web-stories-astrology-2023 content-mm-mo-web-stories-astrology weekly-zodiac-prediction-july-30-to-august-05 1uduv85fisrdmhnd78pd6gp9mm

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ഈ ആഴ്ച തുടക്കത്തിൽ ചില ഭാഗ്യങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. പ്രതിസന്ധികൾ തരണം ചെയ്യും. പ്രവർത്തന മേഖലയിൽ നല്ല പുരോഗതി ഉണ്ടാകും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ബിസിനസ്രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. മനക്ലേശം ഉണ്ടാകും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശസഞ്ചാര കാര്യത്തിൽ വിഘ്നങ്ങൾ ഉണ്ടാകും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഗുണദോഷ സംരക്ഷണമായ വാരമാണിത്. പ്രതീക്ഷിച്ചിരുന്ന സന്ദേശം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതല ലഭിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടും. ആരോഗ്യം തൃപ്തികരമാണ്. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ബന്ധുവിന്റെ സഹായം ലഭിക്കും. സന്തോഷം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. യാത്ര ചെയ്യേണ്ടതായി വരും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം വർധിക്കും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും.കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോകരമാകും. വിദ്യാർത്ഥികള്‍ പഠനത്തില്‍ അലസരാകും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തികപുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത മാറും. ഗൃഹനിർമാണം പുരോഗമിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ബന്ധുക്കളെ സന്ദർശിക്കും. സഹോദരനെ സഹായിക്കേണ്ടി വരാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കും. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാകും.കുടുംബത്തി ൽസമാധാനം നിൽക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വരുമാനം മെച്ചപ്പെടും.