മേയ് അവസാനവാരം ഒറ്റനോട്ടത്തിൽ

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 71ofd9iel884mpduqbt71pmuis content-mm-mo-web-stories-astrology 7qbvm7p5r4j91lski3d6m6asen weekly-zodiac-prediction-by-raveendran-kalarikkal-may-26-to-june-01

Aries (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഗുണഫലങ്ങളാണു കൂടുതലും അനുഭവിക്കുക.

Taurus(ജന്മദിനം ഏപ്രിൽ 21 - മേയ് 21)

മേയ് മാസത്തിന്റെ അവസാനത്തെ ഈ ആഴ്ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

Gemini (ജന്മദിനം മേയ് 22 - ജൂൺ 21)

മേയ് മാസത്തിന്റെ അവസാനത്തെ ഈ ആഴ്ച കുടുംബത്തിലും പുറത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

Cancer (ജന്മദിനം ജൂൺ 22 - ജൂലൈ 23)

പൊതുവേ എല്ലാ രംഗത്തും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും.

Leo (ജന്മദിനം ജൂലൈ 24 - ഓഗസ്‌റ്റ് 23)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്.

Virgo (ജന്മദിനം ഓഗസ്‌റ്റ് 24 - സെപ്‌റ്റംബർ 23)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ദിവസങ്ങളാണിത്.

Libra (ജന്മദിനം സെപ്‌റ്റംബർ 24 - ഒക്‌ടോബർ 23)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.

Scorpio (ജന്മദിനം ഒക്‌ടോബർ 24 - നവംബർ 22)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

Sagittarius (ജന്മദിനം നവംബർ 23 - ഡിസംബർ 22)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽകകുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല.

Capricorn(ജന്മദിനം ഡിസംബർ 23 - ജനുവരി 20)

മേയ് മാസത്തിലെ ഈ അവസാനപകുതിയിൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്.

Aquarius(ജന്മദിനം ജനുവരി 21 - ഫെബ്രുവരി 19)

കുംഭം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്.

Pisces (ജന്മദിനം ഫെബ്രുവരി 20 - മാർച്ച് 21)

മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.