പ്ലസ് വൺ ഏകജാലകം അറിയേണ്ടതെല്ലാം

https-www-manoramaonline-com-web-stories-career-2022 2lbrver6kdq49gfktam2v2966q 30clot92drjrd4sirv5ipn8mhk web-stories https-www-manoramaonline-com-web-stories-career

പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.

Image Credit: Papalah / Shutterstock.com

പ്രൊഫഷനൽ വിദ്യാഭ്യാസമാണ് ലക്ഷ്യമെങ്കിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനം നേടണം.

Image Credit: Daniel M Ernst /Shutterstock

വിഷയവും സ്കൂളും ഉറപ്പിച്ചതിനു ശേഷം അപേക്ഷ സമർപ്പിച്ചാൽ മതി.

Image Credit: AJP/Shutterstock

ഇഷ്ടമുള്ള വിഷയവും ഇഷ്ടമുള്ള സ്കൂളും ലഭിക്കണമെങ്കിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധയുണ്ടാകണം.

Image Credit: Mentatdgt/Shutterstock
പ്ലസ് വൺ ഏകജാലകം അറിയേണ്ടതെല്ലാം

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article