ജെഇഇ അഡ്വാൻസ്ഡ് അറിയേണ്ടതെല്ലാം

https-www-manoramaonline-com-web-stories-career-2022 6ppv4lqgnivcfp2f3o4inc8j28 web-stories 1dpjme2vgr9lai4108g6pkslc6 https-www-manoramaonline-com-web-stories-career

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് 28ന്.

Image Credit: Asia Images Group/Shutterstock

ഓരോ വിഭാഗത്തിലെയും കാറ്റഗറി റാങ്കുകളാണ് ‘ജോസ’യുടെ പട്ടികയിൽ.

Image Credit: Bhaven Jani/Shutterstock

ആദ്യറൗണ്ടിൽ സിലക്‌ഷനില്ലാത്തവർക്ക് തുടർന്നുള്ള റൗണ്ടുകളിൽ അവസരം കിട്ടാം.

Image Credit: fizkes/Shutterstock

പ്രവേശനരീതിയിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാമെന്നതിനാൽ ബന്ധപ്പെട്ട വെബ് സൈറ്റുകൾ കൂടെക്കൂടെ നോക്കണം..

Image Credit: Dean Drobot/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article