ജോസ റജിസ്ട്രേഷൻ അറിയേണ്ടതെല്ലാം

https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 16njqb8q2sl91j7lddpn990s1s 2kogr7hili3tkbvqcn0ch1mi6k

ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം.

Image Credit: Achira22/ Shutterstock

റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ഫീസില്ല.

Image Credit: Bhaven-Jani/ Shutterstock

ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും (എൻഐടി+) ഒരുമിച്ചു റജിസ്റ്റർ ചെയ്യാം.

Image Credit: Dean-Drobot/ Shutterstock

അർഹതയുള്ളവർക്ക് ഐഐടികളിലേക്കും അവയോടൊപ്പം എൻഐടി+ കലർത്തിയും ചോയ്സ് ഫില്ലിങ് നടത്താം.

Image Credit: Tuaindeed / Shutterstock

ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഫീസ് നിരക്ക് തുടങ്ങിയ വിവരങ്ങൾ സൈറ്റുകൾ നോക്കി മനസ്സിലാക്കുന്നതു പ്രധാനം..

Image Credit: Olga-Rolenko/ Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article