പ്ലസ്‌വൺ: ശ്രദ്ധിക്കാം 15 കാര്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-career 43iumm0qoot2kgceius9qf7jjl tips-for-getting-a-good-start-in-higher-secondary content-mm-mo-web-stories-career-2022 460o2o75cn048hfb26vnj5keaf

പരീക്ഷയെ ലക്ഷ്യമാക്കി പഠിക്കാൻ സുപ്രധാനമായ മൂന്നു കരുക്കളുണ്ട്.

Image Credit: Representative Image. Photo Credit: Chinnapong-istock/Shutterstock

കണക്കുകൾ വായിച്ചു പഠിച്ചിട്ടു കാര്യമില്ല. തനിയെ ചെയ്‌തുനോക്കണം.

Image Credit: Creativa-Images/Shutterstock

പഠിക്കാൻ നല്ലത് ഏകാഗ്രതയോടെ നോക്കിവായിക്കുന്നതാണ്.

Image Credit: wong-yu-liang/Shutterstock

വാക്കിന്റെ അർഥം അറിയാതെ വന്നാൽ നിഘണ്ടു നോക്കി ശരിയായ ഉച്ചാരണവും നാനാർഥങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കുക.

Image Credit: Gino-Santa-Maria/Shutterstock

പരീക്ഷാഹാളിലെപ്പോലെയുള്ള അന്തരീക്ഷം സൃഷ്‌ടിച്ച്, വാച്ചു നോക്കി ക്ലിപ്‌തസമയത്തിനുള്ളിൽ നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഡ്രിൽവഴി വേഗം കൂട്ടാം

Image Credit: Khosro/Shutterstock

ചിട്ടയൊപ്പിച്ച പഠനം തുടങ്ങാൻ നല്ല ദിവസമോ നല്ല നേരമോ നോക്കേണ്ട.

Image Credit: ake1150sb/istock